സൗദിയിൽ നെൽകൃഷി വരെ ഉണ്ട് എന്നിട്ടും 44 നദികളുള്ള കേരളത്തിൽ കൃഷി ചെയ്യാൻ വയ്യ Peanut Farming











############################# Video Source: www.youtube.com/watch?v=_m2nNVz8Jns

സൗദിയിൽ നെൽകൃഷി വരെ ഉണ്ട് , എന്നിട്ടും 44 നദികളുള്ള കേരളത്തിൽ കൃഷി ചെയ്യാൻ വയ്യ. പ്രവാസ ജീവിതം കഴിഞ്ഞു നാട്ടിലെത്തിയ തിരുവനന്തപുരം കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചിറ്റാറ്റുമുക്ക് സ്വദേശി അബ്ദുൽ ലത്തീഫിന് പറയാനുള്ളത് നമ്മുടെ നാട്ടിലെ കൃഷിയവസരങ്ങളുടെ കഥകൾ. പച്ചക്കറി, മരച്ചീനി, നെല്ല് കൃഷികളോടപ്പം തന്റെ പുതിയ കപ്പലണ്ടി കൃഷിയുടെ വിജയരഹസ്യങ്ങളും തന്റെ കാർഷിക ജീവിതവും വിവരിക്കുകയാണ് ലത്തീഫ്, • =========================== • ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട കഠിനംകുളം ചിറ്റാറ്റുമുക്ക് സ്വദേശി അബ്ദുൽ ലത്തീഫിന്റെ നിലക്കടല കൃഷി (കപ്പലണ്ടി കൃഷി) യുടെ വിളവെടുപ്പ്. ഈ വീഡിയോയിൽ ഉള്ള നിങ്ങളുടെ വിമർശനങ്ങൾക്കും പ്രതികരണങ്ങൾക്കും സംശയങ്ങൾക്കും കർഷകൻ മറുപടി പറയുന്നു, • വീഡിയോ ലിങ്ക്:    • വേരിനകത്ത് കപ്പലണ്ടി മുളക്കില്ല എന്ന്...   • ======================================= • ഞങ്ങളുടെ WhatsApp ചാനലിൽ ജോയിൻ ചെയ്യാൻ 👇 • https://whatsapp.com/channel/0029VaHO... • =================== • Instagram :   / deepupdivakaran   • നിങ്ങളുടെ നാട്, പാരമ്പര്യം, കൃഷി, ഫാം തുടങ്ങിയപ്പറ്റി ഈ ചാനൽ പരിചയപ്പെടുത്താൻ ഞങ്ങളുമായി ബന്ധപെടുക: • For Farm Promotion etc, Please Contact: • adithi Public Relations Media • Contact: 90610 25550 • WhatsApp: https://wa.me/+919061025550 • • മനസ്സിനുള്ളിലെ ആ പഴയ മലയാളി മാറിയിട്ടില്ലങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ :    / @thodiyumpadavum   • പഴമയെ സ്നേഹിക്കുന്നർക്കായി... കൃഷിയെ സ്നേഹിക്കുവർക്കായി...ഒരു എളിയ സംരംഭം.. ചാനൽ സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹനം തരണേ, • കൂടുതൽ വിഡിയോകൾ കാണാം. • വരൂ... നമുക്കൊരുമിച്ച് യാത്ര ചെയ്യാം മനസിനെ തണുപ്പിക്കുന്ന പഴമയുടെ ആ ഗൃഹാതുരത്തിലേക്ക്... • #kazhakootam #kazhakkoottam #kadinamkulam #peanut #peanutfarming • #agriculture #kerala #Malayali #farmimg #keralagarden #keralaagriculture #keralatourism

#############################









Content Report
Youtor.org / Youtor.org Torrents YT video Downloader © 2024

created by www.mixer.tube