സ്തുതി സ്തുതി എൻ മനമേ Sthuthi Sthuthi En Maname KOTTARAKARA BRETHREN CONVENTION CHOIR
#############################
Video Source: www.youtube.com/watch?v=zVTJ1FunUSw
സ്തുതി സ്തുതി എൻ മനമേ • സ്തുതികളിലുന്നതനെ നാഥൻ • നാൾതോറും ചെയ്ത നന്മകളോർത്ത് • പാടുക നീ എന്നും മനമെ (2) • Sthuthi Sthuthi En Maname • Sthuthikalil Unnathane Nathhan • Naalthorum Cheytha Nanmakal Ortthe • Paaduka Nee Ennum Maname (2) • 1 അമ്മയെപ്പോലെ താതൻ • താലോലിച്ചണച്ചിടുന്നു • സമാധാനമായ് കിടന്നുറങ്ങാൻ • തന്റെ മാർവ്വിൽ ദിനം ദിനമായി (2);- സ്തുതി... • 1 Ammayeppole Thaathan • Thaaloli'cchana'cchidunnu • Samaadhaanamaay kidannurngaan • Thante Maarvvil Dinam Dinamaay (2);- Sthuthi... • 2 കഷ്ടങ്ങൾ ഏറിടിലും • എനിക്കേറ്റമടുത്ത തുണയായ് • ഘോരവൈരിയിൻ നടുവിലവൻ • മേശ നമുക്കൊരുക്കിയല്ലോ (2);- സ്തുതി... • 2 Kashdngal Eridilum • Enikkettm Aduttha Thunayaay • Khora Vairiyin Naduvil Avan • Mesha Namukko'rukkiyallo (2);- Sthuthi... • #kottarakaraBrethrenConvention2024 • #kottarakaraBrethrenConventionChoir • #kottarakaraBrethrenFellowship • #KBF • #SthuthiSthuthiEnManame
#############################