Anurag Kashyap about Kireedam കിരീടത്തെക്കുറിച്ച് അനുരാഗ് കശ്യപ്
>> YOUR LINK HERE: ___ http://youtube.com/watch?v=-0pMqnPsPqg
സംവിധായകനും നടനുമായ അനുരാഗ് കശ്യപ് കിരീടത്തിന്റെ ഹിന്ദി റീമേക്കിനെ കുറിച്ച് സംസാരിച്ചിരുന്നു. സംവിധായകൻ രാജീവ് രവിയുമായുള്ള ഒരു സംഭാഷണത്തെ കുറിച്ചാണ് അനുരാഗ് കശ്യപ് പറഞ്ഞത്. തന്റെ ഇഷ്ട സിനിമയെക്കുറിച്ച് സംസാരിച്ചപ്പോൾ ഹിന്ദിയിലെ ഗർദ്ദിഷ് ആണെന്ന് അനുരാഗ് കശ്യപ് പറഞ്ഞപ്പോൾ നിങ്ങൾ കിരീടം കണ്ടിട്ടുണ്ടോ എന്നായിരുന്നു രാജീവ് രവിയുടെ ചോദ്യം. • #Mohanlal #Kireedam • #AnuragKashyap • #SibiMalayil • • News Updates Log On To : https://malayalam.samayam.com • Facebook : / samayammalayalam • Twitter : https://twitter.com/samayamm?lang=en • Instagram : https://www.instagram.com/malayalamsa... • Times XP : https://malayalam.timesxp.com/ • Sharechat : https://sharechat.com/profile/samayam... • Download Samayam Android App • ____________________________________ • https://play.google.com/store/apps/de... • • Download Samayam iOS App • __________________________________ • https://apps.apple.com/us/app/samayam... • • DISCLAIMER • —————— • Do not try to upload our videos without our permission under any circumstances. If you do so it will violate the YouTube terms of use or have to express permission from the copyright owner to upload it. • © Samayam Malayalam ( Times Internet ) 2022 ©
#############################
