ഇടുക്കിയില്‍ വനിതാ സിപിഎം ഏരിയ സെക്രട്ടറി











>> YOUR LINK HERE: ___ http://youtube.com/watch?v=-4rlHDok69Q

സിപിഎം സമ്മേളന കാലയളവില്‍ പുതുചരിത്രമായി ഇടുക്കിയില്‍ ഒരു വനിത ഏരിയ സെക്രട്ടറി.ഇടുക്കി ജില്ലയുടെ ആദ്യ വനിത ഏരിയ സെക്രട്ടറിയായി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണിയുടെ മകള്‍ സുമ സുരേന്ദ്രനാണ് തെരഞ്ഞെടുക്കപ്പെട്ടത്.രാജാക്കാട് ഏരിയാ സെക്രട്ടറി ആയാണ് സുമ തെരഞ്ഞെടുക്കപ്പെട്ടത് • #medianetchannel #idukkinews #keralavisionmedianetadimaly #adimalynews • FaceBook : https://bit.ly/2FkMRk1 • Instagram : https://bit.ly/35BBRcG • Tamil Channel : https://bit.ly/32rwSZW • Telegram : Medianet Channel

#############################









Content Report
Youtor.org / YTube video Downloader © 2025

created by www.youtor.org