അടയാളങ്ങൾ കാണുന്നുണ്ട് ഒരുങ്ങിട്ടുണ്ടോ Adayalangal kanunde Lyrics Malayalam Christian Worship
>> YOUR LINK HERE: ___ http://youtube.com/watch?v=-8axKOt8qY0
1 അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങിട്ടുണ്ടോ നീ? • മദ്ധ്യവാനിൽ യേശു വെളിപ്പെടുമെ • കാഹളനാദം നീ കേൾക്കും മുമ്പേ • പാത്രങ്ങളിലെണ്ണ വേഗം നിറച്ചുകൊള്ളേണമേ • മങ്ങുന്ന വിളക്കുകൾ തെളിയിക്കുക;- • 2 ലക്ഷങ്ങളിൽ സുന്ദരനാം എൻ പ്രിയൻ വാഗ്ദത്തം • ഓർക്കുമ്പോൾ എൻ വാഞ്ച ഏറിടുന്നു • യാത്രാമദ്ധ്യേ ഉറങ്ങുന്ന സീയോൻ സംഘമേ • യഹോവയ്ക്കായ് കാത്തിരുന്നു ശക്തിയെ പുതുക്കുക • കാത്തിരിക്കുന്നവർക്കായി പ്രിയൻ വരുന്നേ;- • 3 രക്തംകൊണ്ടു വീണ്ടെടുത്ത ശുദ്ധിമാന്മാരെല്ലാം • പാട്ടോടും ആർപ്പോടും വരും സീയോനിൽ • യേശു രാജന്റെതിരേൽപിൽ നീ കാണുമോ • കാട്ടുപ്രാക്കൾ സംഘമെല്ലാംവിരുന്നു ശാലതന്നിൽ • നിറയുന്ന കാഴ്ചയിതൊരാനന്ദമല്ലോ;- • 1 Adayalangal kaanunnude orungeetundo nee? • Maddhya vanil yeshu velippedume • Kahalanadam nee kelkkum mumpe • Pathrangalil enna vegam nirachu-kollename • Mangunna vilakkukal theliyikkuka;- • 2 Lekshangalil sundaranam en priyan vagdatham • Orkkumpol en vancha eeridunnu • Yathra-maddhye urangunna seeyeon sangkame • Yahovakkay kathirunnu shakthiye puthukkuka • Kathirikunnavarkkay priyan varunne;- • • 3 Raktham kondu veendedutha shuddhimanmarellam • Paattodum aarppodum varum seeyonil • Yeshu rajante-ethirelppil nee kaanumo • Kattu-prakkal samgamellam virunnu shala thannil • Nirayunna kazhcha ithoranadhamallo;- • അടയാളങ്ങൾ കാണുന്നുണ്ട് ഒരുങ്ങിട്ടുണ്ടോ * #Adayalangal #kanunde * #Lyrics #Malayalam #Christian #Worship #lighthousetv
#############################
