Pole and line fishing എന്താണ് fishing tuna yellowfin fisherman yesiammanu
>> YOUR LINK HERE: ___ http://youtube.com/watch?v=-TNHxiwZ-OA
Pole and line fishing എന്താണ്??? #fishing #tuna #yellowfin #fisherman • കടല് പ്രധാന ഉപജീവന മാർഗം ആയതുകൊണ്ട് തന്നെ Tuna ഫിഷിങ് ആണ് maldives ലെ ഒന്നാമത്തെ industry • ഏകദേശം 1000 വർഷത്തിലധികം പരമ്പര്യമുള്ള ഈ മീൻ പിടുത്ത രീതി കലക്രെമേണേ പരിണമിച്ചാണ് ഇപ്പൊ നിലവിലുള്ള pole and line എന്ന method ലേക്ക് എത്തുന്നത് • 1970 കളുടെ ആരമ്പത്തിൽ ടുറിസം വ്യാപകമാകുന്നതിനു മുന്നേ ഏറ്റവും കൂടുതൽ ജോലി സാധ്യതയും അതുപോലെ തന്നെ വിദേശ നാണിയവും നേടിക്കൊണ്ടിരുന്നത് tuna ഫിഷിങ്ങിലൂടെ ആയിരുന്നു • • പൊതുവെ രണ്ട് തരാം tuna കളാണ് ഇവിടെ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് അതിൽ ഒന്നാമൻ skip jack tuna യും രണ്ടാം സ്ഥാനക്കാരൻ yello fin tuna യും ആണ് • pole and line എന്നറിയപ്പെടുന്ന ഈ മീൻ പിടുത്ത രീതി കണ്ട് പിടിച്ചത് തന്നെ maldives കാരണ്
#############################
