3 killed in Hyderabad’s Gachibowli after their car hits tree shatters into pieces
>> YOUR LINK HERE: ___ http://youtube.com/watch?v=0UITJDWfT18
ഗാച്ചിബോളിയില്‍ നിന്ന് ലിങ്കമ്പള്ളി ഭാഗത്തേയ്ക്ക് പോകുകയായിരുന്നു വാഹനം. ഇടിയുടെ ആഘാതത്തില്‍ വാഹനമോടിച്ച അബ്ദുള്‍ റഹ്മാന്‍, എം മാനസ, എന്‍ മാനസ എന്നീ മൂന്നു പേര്‍ സംഭവ സ്ഥലത്തുതന്നെ വച്ച് മരിച്ചു, സായി സിദ്ദു എന്ന നാലാമന്റെ നില അതീവ ഗുരുതരമാണ്. • #Accident #Hyderabad #KeralaKaumudinews
#############################
