ഷെയ്ഖ് നയീം ഖാസിം ഇനി ഹിസ്ബുല്ലയെ നയിക്കും
>> YOUR LINK HERE: ___ http://youtube.com/watch?v=0jA4oZB3SlE
ഷെയ്ഖ് നയീം ഖാസിം ഇനി ഹിസ്ബുല്ലയെ നയിക്കും. • ഹസന്‍ നസ്രള്ളയുടെ കൊലപാതകത്തിനുശേഷം ഹിസ്ബുല്ല നേതൃസ്ഥാനത്ത് സൃഷ്ടിച്ച ശൂന്യതയ്ക്ക് പരിഹാരം. ഷെയ്ഖ് നയീം ഖാസിം ഇനി ഹിസ്ബുല്ലയെ നയിക്കും. വെടിനിര്‍ത്തലിന് ഇസ്രായേലിനോട് കെഞ്ചില്ലെന്നും നസ്രള്ളയുടെ അജണ്ടകള്‍ നടപ്പിലാക്കുമെന്നും നയീം ഖാസിം. നയീം അധികകാലം വാഴില്ലെന്നും കൌണ്ട് ഡൌണ്‍ തുടങ്ങിയെന്നും ഇസ്രായേല്‍. ഇസ്രയേല്‍ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഹിസ്ബുല്ലയെ എത്രത്തോളം മുന്നോട്ടുനയിക്കാന്‍ എഴുപത്തിയൊന്നുകാരനായ നയീം ഖാസിമിനു കഴിയുമെന്ന ചോദ്യവും ശക്തം. • DD Malayalam News is the News Wing of DD Malayalam. • Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster. • 🔴 🔔Subscribe Us On: https://bit.ly/DDMalayalamNews_Sub • Follow us on: • 🔗Twitter: / ddnewsmalayalam • 🔗Facebook: / ddmalayalamnews
#############################
