പന്തളത്ത് നവരാത്രി ഉത്സവം ഒക്ടോബർ 3 മുതൽ 13 വരെ
>> YOUR LINK HERE: ___ http://youtube.com/watch?v=0xkaMGfdWRc
Kerala's Own local news channel | Janashabdam News | Kidangannur | Aranmula • പന്തളം സരസ്വതി ക്ഷേത്രത്തിലെ 59-ാമത് നവരാത്രി മഹോത്സവത്തിന് ഒരുക്കങ്ങൾ ആരംഭിച്ചു. ഒക്ടോബർ 03 മുതൽ 13 വരെയാണ് ചടങ്ങുകൾ. • കർണ്ണാടക സംഗീതവും, നൃത്തനൃത്യങ്ങളും, നാടകാതി കലാരൂപങ്ങളും രാവുകളെ ധന്യമാക്കും. പന്തളം നവരാത്രി ഉത്സവത്തിലെ പരിപാടികൾ കാണാൻ നൂറു കണക്കിന് ആളുകളാണ് എല്ലാ വർഷവും എത്താറുള്ളത്. • ഈ വർഷവും വിപുലമായ ഒരുക്കങ്ങളാണ് ഉള്ളത്. • #malayalam news #malayalam #newskerala #janashabdam #janashabdam news #janashabdham #janashabdham news #trending #awards #malayalamnews #malayalam #asianet #latestnews #malayalam #trending #24news #manoramanewslive
#############################
