ഒരുമിച്ച് മദ്യപാനം പിന്നെ അരുംകൊല Jaysey Murder Kalamassery Murder Case Police Patrol
>> YOUR LINK HERE: ___ http://youtube.com/watch?v=1DZPfzKtv88
Police Patrol: എറണാകുളം കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ രണ്ട് പേർ പിടിയിൽ.കാക്കനാട് സ്വദേശി ഗിരീഷ് ബാബു, ഖദീജ എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട ജെയ്സി എബ്രഹാമിന്റെ സുഹൃത്താണ് പിടിയിലായ ഗിരീഷ് ബാബു. ഇയാളുടെ വനിത സുഹൃത്താണ് ഖദീജ. ജെയ്സിയുടെ സ്വർണ്ണവും പണവും മോഷ്ടിക്കാൻ ആയിരുന്നു കൊലപാതകം എന്ന് പൊലീസ് വ്യക്തമാക്കി. • Two people have been arrested in connection with the murder of a housewife in Kalamassery, Ernakulam. The arrested are Girish Babu, a native of Kakkanad, and Khadeeja. Girish Babu, one of the suspects, was a friend of the deceased, Jaisy Abraham. Khadeeja is reportedly his female associate. Police have stated that the motive behind the murder was to steal Jaisy’s gold and money • #kalamassery #kalamasserymurder #crimenewsupdates #kochi #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews • About the Channel: • -------------------------------------------- • News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. • ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... • Subscribe our channel for latest news updates: • https://tinyurl.com/y2b33eow • • Follow Us On: • ----------------------------- • Facebook: / news18kerala • Twitter: / news18kerala • Website: https://bit.ly/3iMbT9r • News18 Mobile App - https://onelink.to/desc-youtube
#############################
