ഹരിതാശ്രമത്തിൽ രാജപാളയം പെറ്റ് പെരുകി Rajapalayam Dog Breed Rajapalayam Puppy
>> YOUR LINK HERE: ___ http://youtube.com/watch?v=442ciJwpOOE
ഹരിതാശ്രമത്തിൽ രാജപാളയം പെറ്റ് പെരുകി Rajapalayam Dog Breed | Rajapalayam Puppy • #dog • #doglover • #dogs • #rajapalayam • #rajapalayamdogs • #jitheshji • #asrm • #puppy • #patti • #keraladogs • #farming • #keralafarm • • വിഖ്യാത പാരിസ്ഥിതിക ദാർശനികനും ജൈവ വൈവിദ്ധ്യ ഗവേഷകനുമായ ഡോ. ജിതേഷ്ജി സ്ഥാപിച്ച പാരിസ്ഥിതിക ഗുരുകുലമാണ് പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന 'ഹരിതാശ്രമം' ഇക്കസഫി ബയോഡൈവേർസിറ്റി സെന്റർ. 'മണ്ണുമര്യാദ', 'ജലസാക്ഷരത', 'സഹജീവിസ്നേഹം', 'സമസൃഷ്ടിഭാവന', 'പ്രകൃത്യോപാസന' എന്നീ പഞ്ചചര്യകൾ പ്രചരിപ്പിക്കുന്ന ഇടമാണ് 'ഹരിതാശ്രമം'. സ്വദേശത്തിന്റെ 'ജൈവ വൈവിദ്ധ്യഗരിമ' പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി 'Save Royal Rajapalayam Hound ' പ്രോജെക്ട് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സൗന്ദര്യവും ശൗര്യവും ഉശിരും രോഗപ്രതിരോധശേഷിയും ഒത്തൊരുമിച്ച റോയൽ രാജപാളയം കാവൽനായ്ക്കളെ വളർത്തി സംരക്ഷിച്ചുപോരുന്നത്. For details: Whatsapp Only : 75 101 77777 • Dr.ജിതേഷ്ജി. 7510177777
#############################
![](http://youtor.org/essay_main.png)