ഡ്രൈവിങ് ടെസ്റ്റ് പ്രതിസന്ധിക്ക് കാരണമെന്ത് എന്നുകിട്ടും ലൈസന്‍സ്
>> YOUR LINK HERE: ___ http://youtube.com/watch?v=4FebFHxfQN8
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തെ ചൊല്ലിയുള്ള സമരം രണ്ടാഴ്ചയോളമായി തുടരുന്നു. ലൈസന്‍സിന് അപേക്ഷിച്ച് കാത്തിരിക്കുന്നത് പതിനായിരക്കണക്കിന് ആളുകളാണ്. ടെസ്റ്റ് പൂര്‍ത്തിയാക്കി ഇവര്‍ക്കെല്ലാം എന്നുകിട്ടും ലൈസന്‍സെന്ന ചോദ്യത്തിന് ഗതാഗത വകുപ്പിന്റെ കൈയില്‍ കൃത്യമായ ഉത്തരമില്ല. പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്തേണ്ട ഗതാഗത മന്ത്രിയാണെങ്കില്‍ ഇത്രയും നാള്‍ വിദേശത്തായിരുന്നു. ഒടുവില്‍ സമരം തുടങ്ങി 13 ദിവസം പിന്നിടേണ്ടി വന്നു സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിക്കാന്‍ പോലും. ഡ്രൈവിങ് ടെസ്റ്റ് മേഖലയിലെ അസാധാരണ പ്രതിസന്ധിക്ക് കാരണമെന്ത്? എന്നുണ്ടാകും പ്രശ്ന പരിഹാരം? • Click Here to free Subscribe: https://bit.ly/mathrubhumiyt • Stay Connected with Us • Website: www.mathrubhumi.com • Facebook- / mathrubhumidotcom • Twitter- https://twitter.com/mathrubhumi?lang=en • Instagram- / mathrubhumidotcom • Telegram: https://t.me/mathrubhumidotcom • Whatsapp: https://www.whatsapp.com/channel/0029... • • #drivingtest #kbganeshkumar #motorvehicledepartment
#############################
