ആനയും കുരങ്ങനും Latest Kids Cartoon Malayalam Muthashikadhakal
>> YOUR LINK HERE: ___ http://youtube.com/watch?v=5wzCgsXX6Y8
എല്ലാവരിലും അവരവരുടേതായ കഴിവുകള്‍ ഉണ്ട്. എന്നാൽ അത് മനസ്സിലാക്കാതെയാണ് നമ്മൾ മറ്റുള്ളവരെ കളിയാക്കുന്നത്. സ്വയം കഴിവുകളെ തിരിച്ചറിയാൻ ശ്രമിക്കണമെന്ന് ഈ കഥ നമ്മളെ ഓർമിപ്പിക്കുന്നു . ആനയ്ക്ക് തന്റെ കഴിവുകളെ മൂങ്ങ സന്ന്യാസി എങ്ങനെയാണ് മനസ്സിലാക്കി കൊടുത്തത് കണ്ടുനോക്കു... • കൂട്ടുകാരെ നമുക്കിന്ന് ഒരു കുരങ്ങന്റെ കഥ കേട്ടാലോ... • ചെറിയ ദയയുള്ള പ്രവൃത്തികൾ എങ്ങനെ ഈ ലോകത്ത് വലിയ മാറ്റമുണ്ടാക്കാൻ കഴിയും എന്ന് ഈ കഥ നമ്മേ പഠിപ്പിക്കുന്നു, നമുക്ക് എന്നും സഹ ജീവികളോട് ദയ ഉള്ളവരായി വളരാം . • കൊച്ചുകൂട്ടുകാരുടെ സ്വന്തം ചാനൽ കാണുവാനും ആസ്വദിക്കുവാനും ഏവരെയും ഞങ്ങൾ ക്ഷണിക്കുന്നു. നമുക്ക് കഥകൾ കേട്ട് പഠിച്ച് വളരാം... ഈ ചാനലിലെ പ്രോഗാമുകൾ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യുക സപ്പോർട്ട് ചെയ്യുക • ►Subscribe to watch stories every week : • / @thengolamalayalamstories • • ©Thengola Malayalam Kids TV • Any illegal reproduction of this content will result in immediate legal action. • #thengolamalayalamstorieskidstv #cartoonmalayalam #malayalamcartoonsongs #malayalamcartoonforchildren #malayalamcartoons #kidscartoon #animationstory • #malayalamcartoonforchildren #malayalamanimationcartoon
#############################
