ചുമർ ഇടിഞ്ഞുവീണുവീട്ടമ്മക്ക് ദാരുണാന്ത്യം I pothencode
>> YOUR LINK HERE: ___ http://youtube.com/watch?v=6UWIbfGirwA
പോത്തൻകോട് വീടിന്റെ ചുമരിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. പോത്തൻകോട് ഇടത്തറ വാർഡിൽ ചുമടുതാങ്ങി വിളയിൽ ശ്രീകല (61) ആണ് മരിച്ചത്. മഴയിൽ കുതിർന്ന ചുമരാണ് ഇടിഞ്ഞുവീണത്. • #pothencode #news #thiruvananthapuram #malayalamlatestnews #me003 #mm004
#############################
