നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തോപ്പില്‍ ഭാസിയെന്ന വിപ്ലവം Thoppil Bhasi Olivile Ormakal
>> YOUR LINK HERE: ___ http://youtube.com/watch?v=6VxWJe42t7k
നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി. തോപ്പില്‍ ഭാസിയുടെ ഒളിവ് ജീവിത കാലത്താണ് 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' നാടകത്തിന്റെ പിറവി. സോമന്‍ എന്ന പേരിലാണ് നാടകം എഴുതിയത്. ശൂരനാട് കേസ് നടത്തിപ്പിനുള്ള വരുമാനത്തിന് ആയി പുസ്തകം അച്ചടിച്ച് വില്പന തുടങ്ങി. വില ഒരു രൂപ എട്ട് അണ. സാമൂഹിക വ്യവസ്ഥയുടെ ഇരുണ്ട വേലിക്കെട്ടില്‍ തളയ്ക്കപ്പെട്ട മനുഷ്യരുടെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ പകര്‍ത്തിയ നാടകകാരന്‍, സംവിധായകന്‍, സിനിമയ്ക്ക് വേറിട്ട ദൃശ്യഭാഷ നല്‍കിയ തിരക്കഥാകൃത്ത്.... ഇങ്ങനെ വ്യത്യസ്ത തലങ്ങളിലൂടെ ജീവിത സഞ്ചാരം പൂര്‍ത്തിയാക്കിയ തോപ്പില്‍ ഭാസിയുടെ ജന്മശതാബ്ദി വര്‍ഷമാണിത്. • #OlivileOrmakal #ThoppilBhasi #writer
#############################