നീരിറക്കം ശരീര വേദന
YOUR LINK HERE:
http://youtube.com/watch?v=8Gs_IUM-znE
വേനല്‍ക്കാലത്ത് ഏറെ കണ്ടുവരുന്ന ഒരു അവസ്ഥയാണ് നീരിറക്കം. അതു കാരണം പനി, കഫക്കെട്ട്, മൂക്കടപ്പ്, തൊണ്ടവേദന, സൈനസൈറ്റിസ് എന്ന തലവേദന, ജലദോഷം, വായ്പുണ്ണ്, സന്ധി വേദന തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകുന്നു. നന്നായി തല വിയര്‍ക്കുന്നവര്‍ക്കാണ് നീരിറക്കം കൂടുതലായി വരുന്നത്. നീരിറക്കം വരാതിരിക്കാന്‍ കൂടുതലായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാൻ വീഡിയോ കാണുക • #body_pain_malayalam • #neerirakkam_ malayalam • #neerirakkam_maran
#############################
