കോവൽ കൃഷി ആദായകരമായ കൃഷി











>> YOUR LINK HERE: ___ http://youtube.com/watch?v=9hm_KfTZdiw

ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണിത്. For more videos SUBSCRIBE LiveKerala https://bit.ly/2PXQPD0 വള്ളി മുറിച്ചു നട്ടാണ്‌ #കോവൽ #കൃഷി ചെയ്യുന്നത്‌. നാലു മുട്ടുകൾ എങ്കിലുമുള്ള വള്ളിയാണു നടീലിനു നല്ലത്‌. വള്ളി പടർന്നു തുടങ്ങിയാൽ പന്തലിട്ടു വള്ളി കയറ്റിവിടാം. ഒരു മാസം പ്രായമായ കോവൽ ചെടികളിൽ കായയുണ്ടാകാൻ തുടങ്ങും. ദിവസവും നനച്ചു കൊടുത്താൽ വിളവു കൂടുതൽ ലഭിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ കായ്‌ പറിച്ചെടുക്കാം. ദീർഘകാല വിളയായ കോവയ്ക്ക പ്രകൃതിയുടെ ഇന്‍സുലിന്‍ എന്നറിയപ്പെടുന്നു. അതുകൊണ്ടുതന്നെ പ്രമേഹ രോഗികള്‍ കോവയ്ക്ക കഴിക്കുന്നത് വളരെ നല്ലതാണ് #LiveKerala • സ്യൂഡോമോണസ്‌ https://bit.ly/2G0Vjku • ജൈവവളം ഉണ്ടാക്കുന്ന വിധം https://bit.ly/2QveLy9

#############################









Content Report
Youtor.org / YTube video Downloader © 2025

created by www.youtor.org