കൊതിയൂറും ലൂബിക്ക അച്ചാറും ഉപ്പിലിട്ടതും Lavalolikka Pickle amp Salted Recipe Cheerulli Media
>> YOUR LINK HERE: ___ http://youtube.com/watch?v=9jR9m2PLlcc
ലൂബി എന്ന മരത്തിലുണ്ടാകുന്ന കായയെ ലൂബിക്ക (ഇംഗ്ലീഷ്: Indian coffee plum) എന്നു പറയുന്നു. (ശാസ്ത്രീയനാമം: Flacourtia jangomas)(flacourtia inermis). ലൂബിക്ക, ലൂവിക്ക,ചീമനെല്ലിക്ക,ശീമനെല്ലിക്ക, വൗഷാപ്പുളി,ചുവന്ന നെല്ലിക്ക,ഓലോലിക്ക, ലൗലോലിക്ക,ലോലോലിക്ക റൂബിക്ക,ളൂബിക്ക,ഗ്ലോബക്ക,ഗ്ലൂബിക്ക, ഡബ്ലോലിക്ക,ഡബിളിക്ക,ഡ്യൂപ്ലിക്ക,റൂളി പുളിക്ക,റൂപ്ലിക്ക ( Loobikka , Lololikka , Lavalolikka ) എന്നിങ്ങനെ ധാരാളം പേരുകളിൽ അറിയപ്പെടുന്നു. പഴവർഗ്ഗത്തിൽ ഉൾപ്പെടുന്ന ലൂബിക്ക മൂപ്പെത്തുന്നതിന് മുൻപ് പച്ച നിറവും പഴുക്കുമ്പോൾ ചുവന്ന നിറവുമാണ്. പുളി രസമാണിതിനെങ്കിലും നന്നായി പഴുത്ത ലൂബിക്കക്ക് അല്പം മധുരവും ഉണ്ടാകും. ലൂബിക്കയുടെ ഉൾഭാഗത്തായി വളരെ ചെറിയ കുരുക്കളും ഉണ്ടാകും.വിത്ത് വഴിയും കമ്പ്നട്ടും പതി വെച്ചും പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നു. വിത്ത് വഴി നാലോ അഞ്ചോ വർഷം കഴിഞ്ഞാൽ ലൂബി കായ്ക്കുകയും നാല്പതോ അമ്പതോ വർഷം ആയുസ്സും കണ്ടുവരുന്നു. ചെറിയ മരമെന്ന ഗണത്തിൽ ഉൾപ്പെടുന്ന ലൂബി ഒരു വീട്ടുമരമായിട്ടാണ് വളർത്തുന്നത്. ഉപ്പിലിട്ടും അച്ചാറുണ്ടാക്കിയും ചമ്മന്തി ഉണ്ടാക്കിയും ജ്യൂസ് ആക്കിയും ഒക്കെ കഴിക്കാവുന്ന ലൂബിക്ക വിറ്റാമിൻ C യുടെ കലവറയാണ്. • വീഡിയോ ഇഷ്ട്ടമായെങ്കിൽ ചാനൽ( ചീരുള്ളി മീഡിയ) സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ... • Follow us on • Facebook: / cheerulli-media-107141334334807 • Instagram: / cheerullimedia • Twitter: / cheerulli • Contact us for Business Enquiries : 8921668617 • ആരും ബേജാറാവണ്ട എടങ്ങേറാവണ്ട എല്ലാരും വെച്ചോളി തിന്നോളി. • tags: #ചീരുള്ളിമീഡിയ #cheerullimedia #food
#############################
