കാക്കയും ഉറുമ്പും Latest Kids Cartoon Malayalam Muthashikadhakal
>> YOUR LINK HERE: ___ http://youtube.com/watch?v=BadT9ttxe3A
കാക്കയെ കാണാത്തവരായി ആരും ഇല്ല കാക്ക നമ്മൾ വിചാരിക്കും പോലെയല്ല, ബുദ്ധിമതികളുടെ കൂട്ടത്തിലാണ് കാക്കയുടെ സ്ഥാനം. എന്നാൽ • അമ്മ ചുട്ട നെയ്യപ്പം കൊത്തിക്കൊണ്ട് പോയ കാക്കയ്ക്ക് പറ്റിയ അമളിയുടെ കഥ കേട്ടാലോ • കൂട്ടുകാർ ഉറുമ്പുകളെ കണ്ടിട്ടില്ലേ അവർ കൂട്ടമായി ജീവിക്കുന്നു ഒന്നിച്ച് ഭക്ഷണം തേടുന്നു ഒന്നിച്ച് സഞ്ചരിക്കുന്നു.. വരിവരിയായി പട്ടാളക്കാരപ്പോലെ അച്ചടക്കത്തോടെ നീങ്ങുന്ന ഉറുമ്പുകൾ ദിനോസറുകൾ ഉണ്ടായ കാലം മുതൽ ഭൂമി കാണാൻ തുടങ്ങിയവരാണത്രേ നമുക്ക് ഉറുമ്പുകളുടെയും ഒരു മടിയനായാ തവളയുടെയും കഥ കേട്ടാലോ സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാല് ആപത്ത് കാലത്ത് കാ പത്തു തിന്നാം എന്ന് ഈ കഥ നമ്മേ പഠിപ്പിക്കുന്നു • ►Subscribe to watch stories every week : • / @thengolamalayalamstories • • ©Thengola Malayalam Kids TV • Any illegal reproduction of this content will result in immediate legal action. • #thengolamalayalamstorieskidstv #cartoonmalayalam #malayalamcartoonsongs #malayalamcartoonforchildren #malayalamcartoons #kidscartoon #animationstory • #malayalamcartoonforchildren #malayalamanimationcartoon
#############################
