സിപിഐഎം അടിമാലി ഏരിയാ സമ്മേളനം ഡിസംബര്‍ 345 തീയതികളില്‍ കുഞ്ചിത്തണ്ണിയില്‍
>> YOUR LINK HERE: ___ http://youtube.com/watch?v=C74M7HHIWjw
സിപിഐ(എം) 24 ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള അടിമാലി ഏരിയയിലെ 140 ബ്രാഞ്ച് സമ്മേളനങ്ങളും 12 ലോക്കല്‍ സമ്മേളനങ്ങളും പൂര്‍ത്തീകരിച്ചു.ഏരിയാ സമ്മേളനം ഡിസംബര്‍ 3,4,5 തീയതികളില്‍ കുഞ്ചിത്തണ്ണിയില്‍ നടക്കും.ഏരിയ സമ്മേളനത്തിന്റെ ഭാഗമായി പതാകജാഥ,കൊടിമര ജാഥാ,കപ്പിയും കയറും ജാഥാ,ദീപശിഖ ജാഥാ എന്നിവയും പ്രകടനം,റെഡ് വാളന്റീയര്‍ പരേഡ് പൊതുസമ്മേളനം,കലാപരിപാടികള്‍ എന്നിവയും നടക്കും. • #medianetchannel #idukkinews #keralavisionmedianetadimaly #adimalynews • FaceBook : https://bit.ly/2FkMRk1 • Instagram : https://bit.ly/35BBRcG • Tamil Channel : https://bit.ly/32rwSZW • Telegram : Medianet Channel
#############################
