ബുര്‍ജ് ഖലീഫ തല കുനിക്കുംഉയരത്തെ വെല്ലാന്‍ ജിദ്ദയെത്തുന്നു Work restarts on 1kmtall Jeddah tower
>> YOUR LINK HERE: ___ http://youtube.com/watch?v=Cyned9FWsvA
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറിന്റെ നിര്‍മാണം ജിദ്ദയില്‍ പുനരാരംഭിച്ചു. കിങ്ഡം ഹോള്‍ഡിങ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജിദ്ദ ഇക്കണോമിക് കമ്പനിയാണ് ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങിയത്. 2028ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു കിലോമീറ്ററിലധികം ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അംബരചുംബിയായി ഇത് മാറുന്നതിനാല്‍ ഇതിനെ സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട വാസ്തുവിദ്യാ പദ്ധതികളിലൊന്നായാണ് കണക്കാക്കുന്നത്. • #saudi #tallestmountain #building
#############################
![](http://youtor.org/essay_main.png)