Malayalam Evergreen Film Song Indraneelimayolum Ee Mizhi വൈശാലിVaisali KS Chithra











>> YOUR LINK HERE: ___ http://youtube.com/watch?v=Glla6nfRA5E

Watch ഇന്ദ്രനീലിമയോലും | Indraneelimayolum | Vaishali Movie | Malayalam Evergreen Film Song • Music : ബോംബെ രവി • Lyricist : ഒ എൻ വി കുറുപ്പ് • Singer : കെ എസ് ചിത്ര • Film : വൈശാലി • ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ • ഇന്നലെ നിൻ മുഖം നീ നോക്കി നിന്നു(2) • ഇന്നൊരു ഹൃദയത്തിൻ കുന്ദ ലതാഗൃഹത്തിൽ • പൊന്മുളം തണ്ടുമൂതി നീ ഇരിപ്പൂ • അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ • അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ (ഇന്ദ്രനീലിമ) • സ ഗ മ ധ മ ഗ സ • ഗ മ ധ നി ധ മ ഗ • മ ധ നി സ നി ധ മ ധ സ • വർഷാമയൂരമെങ്ങോ പീലി നിവർത്തിടുമ്പോൾ • ഹർഷാശ്രു പൂക്കളിൽ നിന്നുതിർന്നതെന്തേ • മൃദുരവമുതിരും മധുകരമണയെ • ഇതളുകലുലഞ്ഞു വീർപ്പുതിർന്നത്തെന്തേ • ഉന്മത്ത കോകിലത്തിൻ ആലാപ ശ്രുതി കേൾക്കെ • പെൺകുയിൽ ചിറകടിച്ചുണർന്നതെന്തേ • അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ (ഇന്ദ്രനീലിമ) • ചിത്രാ നക്ഷത്രമിന്നു രാവിൽ ശീതാംശുവിനോ- • ടൊത്തുചേരുവനോടി അണഞ്ഞതെന്തേ • തരിവള ഇളകി അരുവികൾ കളിയായ്‌ • തടശിലയെപ്പുണർന്നു ചിരിപ്പതെന്തെ • ഹംസങ്ങൾ ഇണചേരും വാഹിനീതടങ്ങളിൽ • കൺചിമ്മി വന ജ്യോത്സ്ന മറഞ്ഞതെന്തേ • അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ (ഇന്ദ്രനീലിമ) • ☟REACH US ON • Web : https://www.millenniumaudios.com • Facebook :   / millenniumau.  . • Twitter :  / millenniumaudio   • Blog : http://www.millenniumaudios.blogspot.in/

#############################









New on site
Content Report
Youtor.org / YTube video Downloader © 2025

created by www.youtor.org