ആനയും കിളിയും Latest Kids Cartoon Malayalam Muthashikadhakal
>> YOUR LINK HERE: ___ http://youtube.com/watch?v=KIHbO6l7i5Y
പണ്ട് പണ്ടൊരു കട്ടിൽ രണ്ട് കിളികൾ താമസിച്ചിരുന്നു ദിവസങ്ങളായി പെൺകുരുവി അടയിരിക്കുന്നു. അഞ്ചം മുട്ടകളുണ്ട്, അതുവിരിഞ്ഞാൽ അവർക്ക് അഞ്ചു മക്കളുണ്ടാവും. ആദ്യമായി തങ്ങൾ മാതാപിതാക്കളാവാൻ പോവുന്നതിൻ്റെ സന്തോഷത്തിലായിരുന്നു ആ കിളികൾ എന്നാൽ ആ സന്തോഷത്തെ കെടുത്താൻ ഒരു ആന വന്നു കിളികൾ കൂട്ടുകാരെയും വിളിച്ച ആനയെ ഒരു പാഠം പഠിപ്പിച്ചത് എങ്ങനെയാണെന്ന് കണ്ട് നോക്കൂ... • നിസ്സാരന്മാരാണെങ്കിലും ഒന്നിച്ചു നിന്നാൽ വാൻ ശക്തിയാവും ആ ശക്തിക്ക് ഏത് വമ്പനെയും അടിയറവുപറയിക്കാനാവും എന്ന് ഈ കഥ നമ്മേ പഠിപ്പിക്കുന്നു. • കൊച്ചുകൂട്ടുകാരുടെ സ്വന്തം ചാനൽ കാണുവാനും ആസ്വദിക്കുവാനും ഏവരെയും ഞങ്ങൾ ക്ഷണിക്കുന്നു. നമുക്ക് കഥകൾ കേട്ട് പഠിച്ച് വളരാം... ഈ ചാനലിലെ പ്രോഗാമുകൾ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യുക സപ്പോർട്ട് ചെയ്യുക • ►Subscribe to watch stories every week : • / @thengolamalayalamstories • • ©Thengola Malayalam Kids TV • Any illegal reproduction of this content will result in immediate legal action. • #thengolamalayalamstorieskidstv #cartoonmalayalam #malayalamcartoonsongs #malayalamcartoonforchildren #malayalamcartoons #kidscartoon #animationstory • #malayalamcartoonforchildren #malayalamanimationcartoon
#############################
