Onam mashup chain song karaoke with lyrics ഓണം ചെയിൻ സോങ്ങ് കരോക്കെ
>> YOUR LINK HERE: ___ http://youtube.com/watch?v=LBaTT0_Ycpk
Onam mashup chain song karaoke with lyrics ഓണം ചെയിൻ സോങ്ങ് കരോക്കെ • • • • • • • • • • • • 1 ) തിരുവാണിരാവ് മനസ്സാകേ നിലാവ് • മലയാള ചുണ്ടിൽ മലരോണപ്പാട്ട് • മാവിൻ കൊമ്പേറുന്നൊരു പൂവാലി കുയിലേ • മാവേലി തമ്പ്റാന്റെ വരവായാൽ ചൊല്ല്..~ • തിരുവാണി രാവ് മനസ്സാകേ നിലാവ് • മലയാള ചുണ്ടിൽ മലരോണപ്പാട്ട് • 2 ) വേമ്പനാട്ട് കായലിന്ന് ചാഞ്ചാട്ടം • തങ്കമണി ചുണ്ടനിന്ന് മയിലാട്ടം • കുഴലൂതും കാറേറ കുളിർ കോരും കാറേറ • കൂടേ വാ കൂടേ വാ കൂടേ തുഴയാൻ വാ • 3 ) അത്തപ്പൂവും നുള്ളി തൃത്താപ്പൂവും നുള്ളി • തന്നാനം പാടി പൊന്നുഞ്ഞാലിലാടി • തെന്നലേ വാ ഒന്നാനാം കുന്നിൽ ഓടി വാ വാ … • 4 ) മാവേലി നാട് വാണീടും കാലം • മാനുഷ്യരെല്ലാരും ഒന്നു പോലെ • ആമോദത്തോടെ വസിക്കും കാലം • ആപത്തൊന്നാർക്കുമൊട്ടില്ലാതാനും • 5 ) ഓണപ്പൂവേ പൂവേ പൂവേ ഓമൽപ്പൂവേ പൂവേ പൂവേ • നീ തേടും മനോഹര തീരം.. • ദൂരേ മാടി വിളി വിളിപ്പൂ.. ഇതാ.. ഇതാ… • 6 ) പൂവിളി പൂവിളി പൊന്നോണമായ് • നീ വരു നീ വരു പൊന്നോണതുമ്പീ ഈ പൂവിളിയിൽ • മോഹം പൊന്നിൻ മുത്തായ് മാറ്റും പൂ വയലിൽ • നീ വരു ഭാഗം വാങ്ങാം • 7 ) തിരുവോണപ്പുലരി തൻ തിരുമുൽക്കാഴ്ച വാങ്ങാൻ • തിരുമുറ്റം അണിഞ്ഞൊരുങ്ങി... • തിരുമേനി എഴുന്നള്ളും സമയമായി .. • ഹൃദയങ്ങൾ അണിഞ്ഞൊരുങ്ങീ.. ഒരുങ്ങീ • ഹൃദയങ്ങൾ അണിഞ്ഞൊരുങ്ങി.. • 8) കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും • ഉടുക്കാൻ വെള്ളപ്പുടവ • കുളിക്കാൻ പനിനീർച്ചോല… • കൂന്തൽ മിനുക്കാൻ ഞാറ്റുവേല • കൂന്തൽ മിനുക്കാൻ ഞാറ്റുവേല • 9 ) ഉത്രാടപ്പൂനിലാവേ വാ.. • മുറ്റത്തെ പൂക്കളത്തിൽ • വാടിയപ്പൂവണിയിൽ ഇത്തിരി • പാൽ ചുരത്താൻ വാ വാ വാ • ഉത്രാടപ്പൂനിലാവേ വാ.. • 10 ) പൂവേണം പൂപ്പട വേണം പൂവിളി വേണം • പൂണാരം ചാർത്തിയ കന്നി പൂമകൾ വേണം • കുന്നത്തെക്കാവിൽ നിന്നും • തേവര് താഴെ എഴുനുള്ളുന്നേ • ഓലേലം മഞ്ചൽ മൂളി പോരുന്നുണ്ടേ • മൂളി പോരുന്നുണ്ടേ • 11 ) കുട്ടനാടൻ പുഞ്ചയിലെ • കൊച്ചു പെണ്ണേ കുയിലാളേ • കൊട്ടുവേണം കുഴൽ വേണം കുരവ വേണം • 12) ഓ തിത്തിത്താര തിത്തിതേയ് • തിത്ത് തേയ് തക തേയ് തേയ് തോം • വരവേൽക്കാൻ ആളുവേണം കൊടിത്തോരണ്ണങ്ങൾ • വേണം വിജയശ്രീലാളിതരായ് വരുന്നു ഞങ്ങൾ • ഓ തിത്തിത്താര തിത്തിതേയ് • തിത്ത് തേയ് തക തേയ് തേയ് തോം • ഓ തിത്തിത്താര തിത്തിതേയ് • തിത്ത് തേയ് തക തേയ് തേയ് തോം • ഓ തിത്തിത്താര തിത്തിതേയ് • തിത്ത് തേയ് തക തേയ് തേയ് തോം • ഓ തിത്തിത്താര തിത്തിതേയ് • തിത്ത് തേയ് തക തേയ് തേയ് തോം • • • • • • • • • • • • • • • • • • • • • • • #malayalam #onam #karaoke #mjayachandran #karaokelyrics #onapattukal #malayalamsongs #evergreenhits #music #pjayachandranhits #pjayachandran #sujatha #sudeepkumar #evergreenhits #mjayachandran #mgsreekumar #mgsreekumarsongs #oldsong #gireeshputhanchery
#############################