Kathu Songs Volumes 1 ★ Superhit Malayalam Nursery rhymes











>> YOUR LINK HERE: ___ http://youtube.com/watch?v=MNgq83Ph-qY

Kathu songs compilation ★ Best Malayalam nursery rhyme songs from kathu volume 1 ♥ We need your support to create more episodes so ♥ Please SUBSCRIBE US: https://goo.gl/NHbYQv • 0:09 | 2:22 | 5:14 • 1) Appu kuttanum ammayum | 0:09 • 2) Chindanum chundanum | 2:22 • 3) Aruparanju meow | 5:14 • 1) Appu kuttanum ammayum | 0:09 • Appukkuttanum ammayumorunaal • Anjilimoottil poyappol • Vazhiyilkandoru mankudamayittappoosappol kaliyayi • Makanude kalikandamma paranju • Mone eekkali theekkaliya • Kudathinullil pettal nammal • Kurukkilayathu polane • Ammaparanjathu kelkkathe • Kalichiriyangane moothappol • Kudathinullil thalapoyi • Kudungiyallo appoose • 1) അപ്പുക്കുട്ടനും അമ്മയുമൊരുനാൾ | 0:09 • അപ്പുക്കുട്ടനും അമ്മയുമൊരുനാൾ • ആഞ്ഞിലിമൂട്ടിൽ പോയപ്പോൾ • വഴിയിൽ കണ്ടൊരു മണ്കുടമായിട്ട • പ്പൂസപ്പോൾ കളിയായി • മകനുടെ കളികണ്ടമ്മപറഞ്ഞു • മോനെ ഇക്കളി തീക്കളിയാ • കുടത്തിനുള്ളിൽ പെട്ടാൽ നമ്മൾ • കുരുക്കിലായതു പോലാണെ • അമ്മപറഞ്ഞതു കേൾക്കാതെ • കളിചിരിയങ്ങനെ മൂത്തപ്പോൾ • കുടത്തിനുള്ളിൽ തലപോയി • കുടുങ്ങിയല്ലോ അപ്പൂസ് • കുടുങ്ങിയല്ലോ അപ്പൂസ് • 2) Chindanum chundanum | 2:22 • Chundanum chindanum nattukarane • Kandathellam kakkum koottukarane • Chundante kalil karuthapadunde • Chindante valil veluthapadunde • Chundanum chindanum othunadannu • Kandante veettil pammikkadannu • Chundano nalloru mathiyum kattu • Chindano nalloru kappayum kattu • Kandanathappozhe kandu pidichu • Chindanum chundanum randukoduthu • Chindante kalu pakuthiyum poyi • Chundante valu muzhuvanum poyi • 2) ചിണ്ടനും ചുണ്ടനും | 2:22 • ചുണ്ടനും ചിണ്ടനും നാട്ടുകാരാണെ • കണ്ടതെല്ലാം കക്കും കൂട്ടുകാരാണെ • ചുണ്ടന്റെ കാലിൽ കറുത്തപാടുണ്ടെ • ചിണ്ടന്റെ വാലിൽ വെളുത്തപാടുണ്ടെ • ചുണ്ടനും ചിണ്ടനും ഒത്തുനടന്നു • കണ്ടന്റെ വീട്ടിൽ പമ്മിക്കടന്നു • ചുണ്ടനോ നല്ലൊരു മത്തിയും കട്ടു • ചിണ്ടനോ നല്ലൊരു കപ്പയും കട്ടു • കന്ദനതപ്പോഴേ കണ്ടുപിടിച്ചു • ചുണ്ടനും ചിണ്ടനും രണ്ടുകൊടുത്തു • ചുണ്ടന്റെ വാല് പകുതിയും പോയി • ചിണ്ടന്റെ വാല് മുഴുവനും പോയി • 3) Aruparanju meow | 5:14 • Aruparanju myavo? • Njananingade Kathu • Ennodoppam koodan arkkanarkkanishtam • arkkanarkkanishtam • Machin molil keram • Kittoonumma kodukkam • Appoosothu kalikkam • Thullichadi nadakkam • Nallathu mathram cheyyam • Ammaparanjal kelkkam • Kurumbukattan nokkam • Kusruthi katti rasikkam • Aruparanju myavo? • Njananingade Kathu • Ennodoppam kooda • Arkkanarkkanishtam • Arkkanarkkanishtam • Aruparanju myavo? • Njananingade Kathu • Ninnodoppam koodan • Njangalkkellamishtam • Njangalkkellamishtam • 3) ആരുപറഞ്ഞു മ്യാവൂ | 5:14 • ആരുപറഞ്ഞു മ്യാവൂ • ഞാനാ നിങ്ങടെ കാത്തു • എന്നോടൊപ്പം കൂടാൻ • അർക്കാണാർക്കാണിഷ്ടം • അർക്കാണാർക്കാണിഷ്ടം • മച്ചിൻമോളിൽ കേറാം • കിട്ടൂനുമ്മകൊടുക്കാം • അപ്പൂസൊത്തുകളിക്കാം • തുള്ളിച്ചാടി നടക്കാം • നല്ലതു മാത്രം ചെയ്യാം • അമ്മപറഞ്ഞാൽ കേൾക്കാം • കുറുമ്പുകാട്ടാൻ നോക്കാം • കുസൃതി കാട്ടി രസിക്കാം • ആരുപറഞ്ഞു മ്യാവൂ • ഞാനാ നിങ്ങടെ കാത്തു • എന്നോടൊപ്പം കൂടാൻ • അർക്കാണാർക്കാണിഷ്ടം • അർക്കാണാർക്കാണിഷ്ടം • ആരുപറഞ്ഞു മ്യാവൂ • ഞാനാ നിങ്ങടെ കാത്തു • നിന്നോടൊപ്പം കൂടാൻ • ഞങ്ങൾക്കെല്ലാമിഷ്ടം • ഞങ്ങൾക്കെല്ലാമിഷ്ടം • தமிழ்: youtube.com/ @Pattampoochi • हिंदी के लिए:    / thithly   • മലയാളം:    / @manjadikids   • ഹിബിസ്‌കസ്:    / @hibiscusmedia   • తెలుగు:    / @manjira   • #kathu #cartoon #kathusongs #forkids #nurseryrhymes #babysongs

#############################









Content Report
Youtor.org / YTube video Downloader © 2025

created by www.youtor.org