Mrs Sobha Sajan Philip പ്രഭാത മന്ന 591 Athmamithram Brethren Doctrinal Media
>> YOUR LINK HERE: ___ http://youtube.com/watch?v=MbhQkzUfjo8
ATHMA-MITHRAM Brethren Doctrinal Media • ആത്മമിത്രം വാട്ട്‌സ്ആപ്പ് • ഗ്രൂപ്പിൽ ചേരുന്നതിന് ഈ ലിങ്ക് ഉപയോഗിക്കുക https: //chat.whatsapp.com/GskdwZ6rRDF ... • 1. പ്രതിദിന പ്രഭാത സന്ദേശം. • ഞങ്ങൾ എല്ലാ പ്രഭാതത്തിലും, ആത്മാവിനെ തൊട്ടുണർത്തുന്ന ഒരു പുതിയ ദൈവീക സന്ദേശം പങ്കു വയ്ക്കുന്നു. • 2. വേദപുസ്തക വ്യക്തികളെക്കുറിച്ചുള്ള പഠനം ( Bible Character Study) • ബൈബിൾ വ്യക്തികളെക്കുറിച്ചുള്ള പഠനം ദിവസവും ഞങ്ങൾ പ്രസിദ്ധീകരിക്കുന്നു. ആദം, ഹാനോക്ക്, ഹാബെൽ, നോഹ എന്നിവരെക്കുറിച്ചുള്ള പഠനം പൂർത്തിയാക്കിയിരിക്കുന്നു. പഠനം പുരോഗമിക്കുന്നു. • 3. ബൈബിൾ പഠനം • ബൈബിൾ പഠനം ആരംഭിക്കുന്നു, ബൈബിളിലെ ഓരോ പുസ്തകത്തിന്റെയും വാക്യം പ്രതിവാക്യ പഠനം. തിരുവെഴുത്തിലെ ദുർഗ്രഹഭാഗങ്ങൾ ലളിതമായി വിശദികരിക്കുന്നു. • 4. ക്രമികൃത ദൈവശാസ്ത്ര പഠനം (Systamatic Theology) • ഞങ്ങൾ ചിട്ടയായ ദൈവശാസ്ത്ര പഠനം ആരംഭിക്കുന്നു. തിയോളജി 10 ഭാഗങ്ങളും ലളിതമായി പഠിപ്പിക്കുന്നു. പഠനസഹായത്തിനായി രണ്ടാഴ്ചയിൽ ഒരിക്കൽ സൂം (Zoom) മീറ്റിങ്, ഗൂഗിൾ ( google Meet) മീറ്റിങ് ക്രമികരിക്കുന്നു. ആവശ്യമെങ്കിൽ കോന്റൊക്റ്റ് (contact) ക്ലാസ്സുകളും ക്രമികരിക്കുന്നതാണ്. • 5. ഞായറാഴ്ച പ്രത്യേക സന്ദേശം. • എല്ലാ ഞായറാഴ്ചയും ഞങ്ങൾ ആരാധാനാത്മകമായ ദൈവീക സന്ദേശം പ്രസിദ്ധീകരിക്കുന്നു. • 6. ഓരോ ആഴ്‌ചയും വിവിധ ബൈബിൾ അധിഷ്ഠിത സൂം അല്ലെങ്കിൽ Google മീറ്റ് മീറ്റിംഗ് ക്രമികരിക്കുന്നു. • മറ്റ് ചില ബൈബിൾ അധിഷ്ഠിത പ്രോഗ്രാമുകൾക്കായി ഞങ്ങൾ തയ്യാറെടുക്കുന്നു. • ദയവായി ചാനൽ സബ്‌സ്‌ക്രബ് ചെയ്യാനും ലൈക്ക് ചെയ്യാനും, ബെൽ ഐക്കൺ അമർത്താനും മറക്കരുത്. • നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുമല്ലോ • • Join Athmamithram WhatsApp group. https://chat.whatsapp.com/GskdwZ6rRDF... • 1. Daily Morning Message. • We Publish Every Morning a Devotional Message. • 2. Character Study. • Every day we Publish Study about Bible Character, We covered Adam, Hanock, Abel, Noha. And progressing rest of the great men of God. • 3. Bible commentary • We start bible study, Verse by Verse Study of each book of the Bible. • 4. We start systematic theology. • Scholarly study of systematic theology in Malayalam and contact class and Zoom class in by-weekly. • 5. Sunday special Message. • Every Sunday we publish Message for Sunday. • 6. Zoom or Google Meet meeting • Every week we make Zoom or Google Meet meeting with various subjects. • We preparing for some other Bible Based Programs. • • #athmamithram #athmamithram_brethren_doctrinal_media
#############################