JAPAVAZHIKAL 2024 Fr Antony T J Vachanaroopa വചനരൂപ DAY 22
>> YOUR LINK HERE: ___ http://youtube.com/watch?v=OHaAm7fuUzY
Lyrics. Fr. T. J Antony • Music. Deny Antony • Singers. Deny Antony • വചനരൂപമേശു മാംസമായ് വന്നു • മർത്യനായി ഭൂവിൽ 'അമ്മ മേരി തന്നിൽ • ദൈവരൂപനേശു മർത്യനായ് വന്നു • 'അമ്മ മേരി തന്നിൽ • അമ്മ മേരി തന്നിൽ • നിത്യ ശാപം നീക്കാൻ നിത്യ രക്ഷ നൽകാൻ • ശാപ മുക്തി നേടി നിത്യ രക്ഷ നേടാൻ • മർത്യനേകി അമ്മ രക്ഷകന്റെ രൂപം • വചനരൂപമേശു മാംസമായി വന്നു • മർത്യനായി ഭൂവിൽ 'അമ്മ മേരി തന്നിൽ • പാപഭാരമേറും പാരിനേകി അമ്മ • പാപം പോക്കും ദൈവപുത്രനാം യേശുവേ • പാപമേശിടാത്തോനെ പാരിനേകി അമ്മ • വചനരൂപമേശു മാംസമായി വന്നു • മർത്യനായി ഭൂവിൽ 'അമ്മ മേരി തന്നിൽ • • • #newmalayalamchristiandevotionalsongs • #holybeats • #shalomtv • #malayalamworshipsongsnew • #malayalamchristiandevotionalsongs • #oldisgold #ChristianDevotionalSongs malayalam song, • #newmalayalamsongs #songs • #devotionalsongsmalayalam #malayalamdevotionalsongs • #malayalamoldsongs #songsmalayalamsongs2024 • #malayalamchristiandevotionals #music #malayalamchristiansongs #christian #songs #jesussongs #insta #christianmusic #whatsappstatusvideo #malayalamchristiansong #christianquotes #jesusmusic #christianquotesdaily #malayalammoviesong #m #christianquotesforyou #musics #malayalamsongstatus #marymotherofgod #mothermary #englishsongs #marymother #manna #englishmusic #song #malayalamchristian #kerala #goodfriday #jesus #christiansongs
#############################
