ഈന്ത് പിടി Eenth Pidi Eenth Powder Making Pidi Recipe
>> YOUR LINK HERE: ___ http://youtube.com/watch?v=OKLmFE-wBAg
#Naduskitchen • പഴമയുടെ രുചിക്കൂട്ടുകൾ ഇന്നത്തെ തലമുറയ്ക്ക് വേണ്ട രീതിൽ അറിയില്ല. ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരുപാട് വിഭവങ്ങൾ പണ്ട് ഭക്ഷിച്ചിരുന്നു. എന്നാൽ ഇന്നു നമ്മളിൽ പലരും ആരോഗ്യം നോക്കാതെ രുചി നോക്കി മാത്രം ഭക്ഷണം തിരഞ്ഞെടുക്കുന്നവരാണ്. പഴയ കാലത്തു വളരെ അധികം സുലഭവും ആളുകൾ ഭക്ഷിച്ചിരുന്നതുമായ ഈന്തിനെ കുറിച്ചുള്ള ഒരു video ആണിത്. ഈന്ത് പൊടി ഉണ്ടാക്കുന്ന രീതിയും അതുകൊണ്ട് ഒരു ഉഗ്രൻ വിഭവവുമാണ് ഇന്നു ഞാൻ നിങ്ങളുമായി share ചെയ്യുന്നത്
#############################