നമുക്കൊരു വിലയുണ്ടാവണം LIFETIPS
>> YOUR LINK HERE: ___ http://youtube.com/watch?v=QT9XWzlxhY8
#lifeawareness #malayalaminspirational #motivation • മറ്റുള്ളവരുടെ മുന്നിൽ നമുക്കൊരു വിലയുണ്ടാവണം എന്നത് നമ്മുടെ എല്ലാവരുടെയും ആഗ്രഹമാണ്... പക്ഷെ അതെങ്ങനെ എന്നത് വലിയ ആശയകുഴപ്പവും നമുക്കുണ്ട്... എന്നാൽ അതിന്റെ യദാർത്ഥ വഴി എന്നത് നമ്മളെ മറ്റുള്ളവർക്ക് ആവശ്യക്കാരാക്കി മാറ്റുക എന്നതാണ്... നമ്മളെ ആവശ്യമുള്ള ഏതൊരാളും നമുക്ക് വില നൽകുന്നവരായിരിക്കും... അതെങ്ങനെയാണ് സാധ്യമാവുക എന്നതാണ് ഈ വീഡിയോയിലൂടെ പറയാൻ ശ്രമിക്കുന്നത് ❤️❤️👍👍
#############################
![](http://youtor.org/essay_main.png)