Kuttikkurumbi ★ New Malayalam nursery song from Kathu 4 HD











>> YOUR LINK HERE: ___ http://youtube.com/watch?v=S2BfESvAKJA

കുട്ടിക്കുറുമ്പീ ★ Kuttikkurumbee ★Malayalam nursery rhyme from New Kathu (Kathu 4) ♥ We need your support to create more videos like this so please SUBSCRIBE US: https://bit.ly/358qu8w • Here comes the Title song of New Kathu, Kathu 4. • ★ Lyrics to sing along • Kuttikkurumbee.... Kunjikkurumbee.. • Kanavake nirayum kathu • Kaliyadananayoo vegam • Kulirayi nirayum kathu • Manamakeyazhake vegam • Manamake nirayum kathu • Kaliyadananayu vegam • Kulirayi nirayum kathu • Manamakeyazhake vegam • Ammathan muthanu nee • Achanu thenanu nee • Konjum kurunnalle nee • Arum kothikkukille • Ammathan muthanu nee • Achanu thenanu nee • Konjum kurunnalle nee • Arum kothikkukille • Kanavake nirayum Kathu • Kaliyadananayu vegam • Kulirayi nirayu kathu • Manamakeyazhake vegam • Kittu pinangum neram • Mutham kodukkille nee • Snehathal moodille nee • Vavede vashiyellam • Kittu pinangum neram • Mutham kodukkille nee • Snehathal moodille nee • Vavede vashiyellam • Kanavake nirayum Kathu • Kaliyadananayu vegam • Kulirayi nirayu kathu • Manamakeyazhake vegam • Appoonu chankanu nee • Piriyatha koottanu nee • Ullil thulumbumishtam • Poonthen madhuramalle • Appoonu chankanu nee • Piriyatha koottanu nee • Ullil thulumbumishtam • Poonthen madhuramalle • Kanavake nirayum Kathu • Kaliyadananayu vegam • Kulirayi nirayu kathu • Manamakeyazhake vegam • Kanavin mozhiyanu nee • Theliyum manassanu nee • Thullum kusruthiyalle • Theerathorishtamalle • Kanavin mozhiyanu nee • Theliyum manassanu nee • Thullum kusruthiyalle • Theerathorishtamalle • Kanavake nirayum Kathu • Kaliyadananayu vegam • Kulirayi nirayu kathu • Manamakeyazhake vegam • Kanavake nirayum Kathu • Kaliyadananayu vegam • Kulirayi nirayu kathu • Manamakeyazhake vegam • Lallala Lallala lala • Lallala Lallala lala • Lallala Lallala lala • Lallala Lallala lala • ★ വരികൾ ★ പാടിക്കൊടുക്കാൻ • കുട്ടി കുറുമ്പീ... കുഞ്ഞിക്കുറുമ്പീ.... • കനവാകെ നിറയും കാത്തൂ • കളിയാടാനാണയൂ വേഗം • കുളിരായി നിറയൂ കാത്തൂ • മനമാകെയഴകേ വേഗം • മനമാകെ നിറയും കാത്തൂ • കളിയാടാനാണയൂ വേഗം • കുളിരായി നിറയൂ കാത്തൂ • മനമാകെയഴകേ വേഗം • അമ്മതൻ മുത്താണ് നീ • അച്ഛന് തേനാണ് നീ • കൊഞ്ചും കുരുന്നല്ലേ നീ • ആരും കൊതിക്കുകില്ലേ • അമ്മതൻ മുത്താണ് നീ • അച്ഛന് തേനാണ് നീ • കൊഞ്ചും കുരുന്നല്ലേ നീ • ആരും കൊതിക്കുകില്ലേ • കനവാകെ നിറയും കാത്തൂ • കളിയാടാനാണയൂ വേഗം • കുളിരായി നിറയൂ കാത്തൂ • മനമാകെയഴകേ വേഗം • കിട്ടു പിണങ്ങും നേരം • മുത്തം കൊടുക്കില്ലേ നീ • സ്നേഹത്താൽ മൂടില്ലേ നീ • വാവേടെ വാശിയെല്ലാം • കിട്ടു പിണങ്ങും നേരം • മുത്തം കൊടുക്കില്ലേ നീ • സ്നേഹത്താൽ മൂടില്ലേ നീ • വാവേടെ വാശിയെല്ലാം • കനവാകെ നിറയും കാത്തൂ • കളിയാടാനാണയൂ വേഗം • കുളിരായി നിറയൂ കാത്തൂ • മനമാകെയഴകേ വേഗം • അപ്പൂന് ചങ്കാണ് നീ • പിരിയാത്ത കൂട്ടാണ് നീ • ഉള്ളിൽ തുളുമ്പുമിഷ്ടം • പൂന്തേൻ മധുരമല്ലേ • അപ്പൂന് ചങ്കാണ് നീ • പിരിയാത്ത കൂട്ടാണ് നീ • ഉള്ളിൽ തുളുമ്പുമിഷ്ടം • പൂന്തേൻ മധുരമല്ലേ • കനവാകെ നിറയും കാത്തൂ • കളിയാടാനാണയൂ വേഗം • കുളിരായി നിറയൂ കാത്തൂ • മനമാകെയഴകേ വേഗം • കനവിൻമൊഴിയാണ് നീ • തെളിയും മനസ്സാണ് നീ • തുള്ളും കുസൃതിയല്ലേ • തീരാത്തൊരിഷ്ടമല്ലേ • കനവിൻമൊഴിയാണ് നീ • തെളിയും മനസ്സാണ് നീ • തുള്ളും കുസൃതിയല്ലേ • തീരാത്തൊരിഷ്ടമല്ലേ • കനവാകെ നിറയും കാത്തൂ • കളിയാടാനാണയൂ വേഗം • കുളിരായി നിറയൂ കാത്തൂ • മനമാകെയഴകേ വേഗം • കനവാകെ നിറയും കാത്തൂ • കളിയാടാനാണയൂ വേഗം • കുളിരായി നിറയൂ കാത്തൂ • മനമാകെയഴകേ വേഗം • ലല്ലല ലല്ലല ലാലാ • ലല്ലല ലല്ലല ലാലാ • ലല്ലല ലല്ലല ലാലാ • ലല്ലല ലല്ലല ലാലാ • தமிழ்:    / pattampoochi   • हिंदी के लिए:    / @thithly   • മലയാളം:    / @manjadikids   • తెలుగు:    / @manjira   • #kathu #kathusong #forkids #nurseryrhymes #babysongs

#############################









New on site
Content Report
Youtor.org / YTube video Downloader © 2025

created by www.youtor.org