പുതിയ വേഗംപുതിയ ഉയരം പുതിയ ദൂരം ജില്ലാ പൊലിസ് കായിക മേള ശ്രദ്ധേയമായി
>> YOUR LINK HERE: ___ http://youtube.com/watch?v=T-Wfe_8lTgg
Kerala's Own local news channel | Janashabdam News | Kidangannur | Aranmula #janashabdamnews #latestnews #malayalam #trending #24news #manoramanewslive • പൊലീസ് സേനയിലെ പ്രതിഭകൾ മാറ്റുരച്ച കായിക മേള മാർച്ച് പാസ്റ്റോടെയാണ് തുടങ്ങിയത്. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി എസ് അജിതാബീഗം മാർച്ച് പാസ്സിൽ സല്യൂട്ട് സ്വീകരിച്ചു. സമാപന ദിവസത്തെ മത്സരങ്ങൾ ഡി ഐ ജി ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ മുഖ്യാതിഥിയായി. • #malayalamnews #malayalam #newskerala #janashabdam #janashabdamnews #janashabdham #janashabdhamnews #trending #awards #malayalamnews #malayalam #asianet #latestnews #malayalam #trending #24news #manoramanewslive
#############################
