ഇത്രക്കും വൃത്തികെട്ട ഒരു TRAIN12511 Kochuveli Raptisagar SF Expressshortvideo











>> YOUR LINK HERE: ___ http://youtube.com/watch?v=TdUc-IkTyog

Southern railway യിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു Super Fast train ആണ് 12511 kochuveli Rapti Sagar express.വ്യാഴം, വെള്ളി, ഞായർ എന്നീ ദിവസങ്ങളിൽ മാത്രമാണ് ഈ train ghorakpur ൽ നിന്നും തിരുവനന്തപുരത്തേക്ക് service നടത്തുന്നത്. രാവിലെ 6.35 ന് ghorkpur ൽ നിന്ന് പുറപ്പെടുന്ന ഈ train മൂന്നാം ദിവസം വൈകീട്ട് 5.15 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മൊത്തം 58 മണിക്കൂർ 40 മിനിറ്റ് ആണ് ഈ train ന്റെ journey time. ഇത്രയും ദൂരം ഓടിയെത്തുന്നതിന്റെ ഭാഗമായി ഈ train കേരളത്തിൽ എത്തുമ്പോഴേക്കും ആകെ വൃത്തികേടായിട്ടുണ്ടാവും. ഈ ട്രെയിൻലെ ജനറൽ compartment ന്റെ ഒരു നേര്കാഴ്ചയാണ് ഈ വിഡിയോയിൽ.indianrailway#kochuveliraptisagarexpress#ghorakpur#palakkadjn#trainvideos#generalcoach#shortvideo

#############################









New on site
Content Report
Youtor.org / YTube video Downloader © 2025

created by www.youtor.org