Pazham tamil paattizhayum പഴന്തമിഴ് പാട്ടിഴയും Manichitrathazhu Malayalam Movie Song
>> YOUR LINK HERE: ___ http://youtube.com/watch?v=V_9a5OwLnAM
Watch Pazham tamil Paattizhayum | പഴന്തമിഴ് പാട്ടിഴയും | Manichitrathazhu | Malayalam Movie Song • Film : മണിച്ചിത്രത്താഴ് • Singer : കെ ജെ യേശുദാസ് • Music : എം ജി രാധാകൃഷ്ണൻ • Lyricist : ബിച്ചു തിരുമല • • പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ • പഴയൊരു തംബുരു തേങ്ങി • മണിച്ചിത്രത്താഴിനുള്ളിൽ വെറുതേ • നിലവറമൈന മയങ്ങി • സരസസുന്ദരീമണീ നീ • അലസമായ് ഉറങ്ങിയോ • കനവുനെയ്തൊരാത്മരാഗം • മിഴികളിൽ പൊലിഞ്ഞുവോ • വിരലിൽ നിന്നും വഴുതിവീണു • വിരസമായൊരാദിതാളം • (പഴംതമിഴ്) • വിരഹഗാനം വിതുമ്പിനിൽക്കും • വീണപോലും മൌനമായ്(2) • വിധുരയാമീ വീണപൂവിൻ • ഇതളറിഞ്ഞ നൊമ്പരം • കന്മതിലും കാരിരുളും • കണ്ടറിഞ്ഞ വിങ്ങലുകൾ • (പഴംതമിഴ്) • • കുളിരിനുള്ളിൽ സ്വയമിറങ്ങി • കഥമെനഞ്ഞ പൈങ്കിളീ(2) • സ്വരമുറങ്ങും നാവിലെന്തേ • വരിമറന്ന പല്ലവി • മഞ്ഞുറയും രാവറയില്‍ • മാമലരായ് നീ കൊഴിഞ്ഞു • (പഴംതമിഴ്) • ♪Stream the Full Songs Here♪ • ♫ Listen in Spotify : https://open.spotify.com/album/7D3Jfh... • ♫ Listen in Amazon : https://music.amazon.in/albums/B0D42C... • ♫ Listen in Jio Saavn : https://www.jiosaavn.com/album/manich... • ♫ Listen in iTunes : / manichitrathazhu-original-motion-picture-s... • ♫ Listen in YouTube Music : • Album - Manichitrathazhu (Original Mo... • ♫ Listen in Gaana : https://gaana.com/album/manichithrath... • • ☟REACH US ON • Web : https://www.millenniumaudios.com • Facebook : / millenniumau. . • Twitter : / millenniumaudio • Blog : http://www.millenniumaudios.blogspot.in/
#############################