നിൻ തിരുസന്നിധിയിൽ GLADIS GEORGE Nin thiru Sannidhiyil song with Lyrics
>> YOUR LINK HERE: ___ http://youtube.com/watch?v=WkKL4eJvZkw
Christian Malayalam Devotional Song • Nin Thirusannidhiyil • Vocal: GLADIS GEORGE • Keys: GAYYOS GEORGE • song with Lyrics • നിൻ തിരു സന്നിധിയിൽ • ഞാൻ ഇന്നു കുമ്പിടുന്നു • എൻ ക്രിയയാലല്ല • നിൻ ദയയാൽ മാത്രം • ഞാൻ ഇന്നു കുമ്പിടുന്നു • യേശു രാജാവിനു സ്തുതി • രാജാവിനു സ്തോത്രം • ഉന്നതങ്ങളിൽ സ്തുതി • സൃഷ്ടികൾ വാഴ്ത്തട്ടെ • ശുദ്ധർ വണങ്ങട്ടെ • ഉന്നതനാം യേശുവേ.. • വൻ പാപഭാരമെല്ലാം • നിൻ കൃപയാൽ നീക്കിയല്ലോ • നിന്ദിതനാമെൻ്റെ ശാപങ്ങൾ നീ നീക്കി • നിൻ മകനാക്കിയല്ലോ • എൻ ജീവകാലമെല്ലാം • നിന്നെ സ്തുതിച്ചീടും ഞാൻ • നീ ചെയ്ത നൻമകൾ • ഓർക്കുമ്പോൾ എന്നുള്ളം • മോദമായ് പാടീടുമേ • നിൻ തിരു ആത്മാവിനാൽ • എന്നെ നീ ശക്തനാക്കി • വാഗ്ദത്തംപോൽ നാഥൻ • വീണ്ടും വരുംനേരം • പൊന്മുഖം മുത്തീടും ഞാൻ • ...................... ... .................. • ഈ യൂടൂബ് ചാനൽ പേജിൻ്റെ ലിങ്ക് • 👇 • / @gayyosgeorgemaranathachurch • (ഈ ചാനലിലെ പ്രധാനപ്പെട്ട വീഡിയോ ശേഖരം കാണുന്നതിനും ഏറ്റവും പുതിയ ലൈവ് (വീഡിയോ) ലിങ്ക് നേരിട്ട് ലഭിക്കുന്നതിനും ചാനൽ ലിങ്ക് ഉപയോഗിക്കാം ) • --------------------------------------------------- • 🛑LIVE Streamed VIDEOS • • 🔴 LIVE VIDEOS MARANATHA CHURCH PUTHOOR • 🛑SUNDAY LIVE (സഭായോഗം) • • 🔴 സഭായോഗം SUNDAY @ 10:00 AM Maranatha... • 🛑FRIDAY LIVE (വചന ധ്യാനം) • • 🔴 വചന ധ്യാനം FRIDAY MEETING • 🛑BR. RAVEENDRAN SONGS • • Br. RAVEENDRAN SONGS MARANATHA • 🛑GLADIS GEORGE SONGS • • Gladis SONGS Maranatha • 🛑AUDIO-VISUAL MESSSAGES • • Audio-Visual Messages Maranatha • ------------------------------------------------- • YouTube channel link (ചാനൽ ലിങ്ക്) : / @gayyosgeorgemaranathachurch • _____________________________ • ടെലിഗ്രാം ചാനൽ ലിങ്ക് Telegram Link • Gayyos George Maranatha Church • Gospel media 👇 • https://t.me/GayyosGeorgeMaranatha • ------------------------------------------------- • Stay tuned with us for more videos • If you are interested please remember to subscribe our channel. • / @gayyosgeorgemaranathachurch • Thanks for promoting us.... • ------------------------------------------------- • #Gayyosgeorge, #MaranathaChurchPuthoor • #Ninthirusannidhiyil,#GayyosGeorge,#PastorAIGeorgekutty,#MaranathaChurch, #christiandevotionalsongs, #christianmessages, #Maranatha_Church_Puthoor, #gospelmedia, #livestream, #live, #sunday_online_service, #friday_online_service,#old_christian_songs,#worshipsongs, #സാമൂഹിക_അകലം_പാലിച്ചുകൊണ്ടുള്ള_, #വീട്ടിലെസഭായോഗം, #ആരാധന, #പഴയപാട്ടുകൾ, #പുതിയപാട്ടുകൾ, #വചനധ്യാനം, #ക്രിസ്തീയ_ഭക്തിഗാനങ്ങൾ,#വെള്ളിയാഴ്ചപ്രാർത്ഥന,
#############################
