Urine colour change ചില രോഗങ്ങൾ മൂത്രത്തിന്റെ നിറംകൊണ്ട് മനസിലാക്കാം Dr Jaquline Mathews BAMS
>> YOUR LINK HERE: ___ http://youtube.com/watch?v=dnLBNnyuTLc
പലപ്പോഴും രോഗങ്ങള്‍ അതിന്റെ അവസാന ഘട്ടത്തിലാണ് പുറത്തേക്ക് വരുന്നത്. ലക്ഷണങ്ങള്‍ പലതും ശരീരം കാണിക്കുന്നുണ്ടെങ്കിലും അതെല്ലാം അവഗണിച്ചാണ് പലരും മുന്നോട്ട് നീങ്ങുന്നത്. ഒരാളുടെ ആരോഗ്യത്തെക്കുറിച്ചു പറയാന്‍ മൂത്രത്തിനും മലത്തിനുമെല്ലാം സാധിയ്‌ക്കും. ഇതുകൊണ്ടാണ് പല രോഗനിര്‍ണയത്തിലും ഇത്തരം പരിശോധനകള്‍ പ്രധാനമാകുന്നതും. മൂത്രത്തിന്റെ നിറം പരിശോധിച്ചും നമുക്കു പല ആരോഗ്യസൂചനകളും ലഭിയ്‌ക്കും. ഇവയെന്തൊക്കെയെന്നു ഈ വീഡിയോയിലൂടെ മനസിലാക്കാം. • For online consultation : • https://getmytym.com/drjaquline • #urine #colourchange #symptoms • #drjaquline #healthaddsbeauty #ayurvedam #malayalam
#############################
