തലസ്ഥാനത്തിന്റെ തലവര മാറ്റാന്‍ ശബരി റെയില്‍പാത4800 കോടിയുടെ തകര്‍പ്പന്‍ പദ്ധതി Vizhinjam Kerala
>> YOUR LINK HERE: ___ http://youtube.com/watch?v=fYpUdS0s8BA
ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലിനും നങ്കൂരമിടാന്‍ സാധിക്കുന്ന ഇന്ത്യയിലെ ഏക തുറമുഖം. സംസ്ഥാന വികസനത്തിന്റെ നാഴികകല്ല് ആണ് വിഴിഞ്ഞം തുറമുഖം. കേരളത്തിന്റെ മുഖം തന്നെ മാറ്റി മറിക്കാന്‍ ശേഷി ഈ തുറമുഖത്തിന് ഉണ്ട്. കടല്‍ മാര്‍ഗമുള്ള ചരക്കു നീക്കത്തില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാകാന്‍ ഉള്ള ഒരുക്കത്തിലാണ് വിഴിഞ്ഞം തുറമുഖം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും അദാനി ഗ്രൂപ്പും ചേര്‍ന്നുള്ള പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. • #vizhinjamport #adani #kerala
#############################
