രോഗികൾക്ക് വാഹനം ഡ്രൈവ് ചെയ്യാൻ പറ്റുമോ
>> YOUR LINK HERE: ___ http://youtube.com/watch?v=gELQPJWf_F4
അപകടങ്ങളിലൂടെയും അല്ലാതെയുമുണ്ടാകുന്ന ട്രോമ ജീവിതത്തെ തന്നെ മാറ്റിമറിച്ചേക്കാം. എന്നാൽ ഒരൽപം ശ്രദ്ധ നൽകിയാൽ അത്തരം അപകടങ്ങൾ സംഭവിക്കാതെ നോക്കുകയും ചെയ്യാം. എന്തെല്ലാമാണ് ആ മുൻകരുതലുകൾ എന്ന് അസ്സോസിയേറ്റ് കൺസൾട്ടന്റ് (എമർജൻസി ആൻഡ് ട്രോമ) ഡോ. മുഹമ്മദ് ശരീഫ് വിശദമാക്കുന്നു. • #worldtraumaday #traumaday #october #information #roadsafety #accident #safety #road #selfcare #meitra #meitrahospital #kozhikode #healthhopehappiness
#############################
