തൊടിയിലെ ഈ കുഞ്ഞൻ ഇല ഇത്രയ്ക്കു കേമനായിരുന്നോ 😳😍 Special Recipe Bindu‘s Vlog
>> YOUR LINK HERE: ___ http://youtube.com/watch?v=gGzA0fkeLUg
#muringayila #muringayilathoran #recipe #keralarecipes #cooking #food • മുരിങ്ങയുടെ ഇലയും കായും കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. പ്രാേട്ടീൻ, കാൽസ്യം, അമിനോ ആസിഡുകൾ, ഇരുമ്പ്, വിറ്റാമിൻ സി, എ, ധാതുക്കൾ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുരിങ്ങ. ഇത് നിങ്ങളുടെ ചർമ്മം, മുടി, എല്ലുകൾ, കരൾ, ഹൃദയം എന്നിവയ്ക്കും നല്ലതാണ്. മുരിങ്ങയില കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
#############################