അണ്ണാറക്കണ്ണനും മുയലും Latest Kids Cartoon Malayalam Muthashikadhakal
>> YOUR LINK HERE: ___ http://youtube.com/watch?v=hUzLLpUkUBc
ഒരിക്കൽ നമ്മുടെ അണ്ണാറക്കണ്ണൻ ഒരു അപകടത്തിൽ പെട്ടു എങ്ങനെയാണാണ് ആ പകടത്തിൽ നിന്നും അണ്ണാറക്കണ്ണൻ ബുദ്ധിപൂർവ്വം രക്ഷപെട്ടത് എന്ന് കണ്ട നോക്കൂ • ഓർക്കാപ്പുറത്ത് അപകടം നേരിടേണ്ടി വരുമ്പോൾ തളരാതെ അതിനെ ബുദ്ധിപൂർവ്വം നേരിടുകയാണ് വേണ്ടത് എന്ന് നമുക് ഈ കഥ പഠിപ്പിച്ച് തരുന്നു... • കൂട്ടുകാരെ, നമുക്ക് ഒരു മിടുക്കിയായ മുയലിൻ്റെ കഥ കേട്ടാലോ...? പണ്ട് പണ്ടൊരു കാട്ടിൽ സുന്ദരിയായ ഒരു മുയല്‍ ഉണ്ടായിരുന്നു... അവള്‍ക്കു ആ കാട്ടില്‍ ഒരുപാടു കൂട്ടുകാരും ഉണ്ടായിരുന്നു ഓരോ ദിവസവും കാട്ടിലെ കാഴ്ചകൾ കണ്ട് നടന്ന് ആ മുയൽ ഓരോ കാര്യങ്ങൾ പഠിച്ച് കൊണ്ടേയിരുന്നു... അങ്ങനെ അവൾ മിടുക്കിയായി വളർന്നു. ഒരു ദിവസം ആ കാട്ടിൽ ഒരു വേട്ടക്കാരൻ വന്നു. ഒരു പാട് മൃഗങ്ങള്‍ വേട്ടക്കാരൻ്റെ കയ്യില്‍ പെട്ടു . ഒടുവില്‍ അയാള്‍ മുയലും കൂട്ടരും താമസിക്കുന്ന മാളത്തിനടുത്തും എത്തി . മുയലുകള്‍ പരക്കം പാഞ്ഞോടി. പക്ഷേ മിടുക്കിയായ മുയൽ താൻ പഠിച്ച അറിവുകൾ വെച്ച് തൻ്റെ രാജ്യത്തെയും കൂട്ടുകാരെയും രക്ഷിച്ചു. ജീവിതത്തിൽ നാം പഠിച്ച പല കാര്യങ്ങളും എന്നെങ്കിലും ഉപകാരപ്പെടും എന്ന് ഈ കഥ നമ്മളെ പഠിപ്പിക്കുന്നു. • കൊച്ചുകൂട്ടുകാരുടെ സ്വന്തം ചാനൽ കാണുവാനും ആസ്വദിക്കുവാനും ഏവരെയും ഞങ്ങൾ ക്ഷണിക്കുന്നു. നമുക്ക് കഥകൾ കേട്ട് പഠിച്ച് വളരാം... ഈ ചാനലിലെ പ്രോഗാമുകൾ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യുക സപ്പോർട്ട് ചെയ്യുക • ►Subscribe to watch stories every week : • / @thengolamalayalamstories • • ©Thengola Malayalam Kids TV • Any illegal reproduction of this content will result in immediate legal action. • #thengolamalayalamstorieskidstv #cartoonmalayalam #malayalamcartoonsongs #malayalamcartoonforchildren #malayalamcartoons #kidscartoon #animationstory • #malayalamcartoonforchildren #malayalamanimationcartoon
#############################
