Orkunnu Njan Ente Balyakalam Malayalam Kavitha with lyrics മലയാളം കവിത













YOUR LINK HERE:


http://youtube.com/watch?v=hzn9w-JFJZw



എന്‍റെ പ്രിയൻ വാനിൽ വരാറായി • Lyrics Music : Pr. Joseph Mathew • Singer : Wilson Piravom • Orchestration : Yesudas George • Album : En Jeevanadhan • Content Owner : Manorama Music • എന്‍റെ പ്രിയൻ വാനിൽ വരാറായ് • കാഹളത്തിൻ ധ്വനി കേൾക്കാറായ് • മേഘേ ധ്വനി മുഴങ്ങും ദൂതർ ആർത്തു പാടിടും • നാമും ചേർന്നു പാടും ദൂതർ തുല്യരായ് • Ente Priyan vanil vararaay • Kahalathin dwoni kelkaraay • Meghe dwoni muzhangum dhoothar aarthu paadeedum • Namum chernnu paadum dhoothar thulyaraay • പൂർണ്ണ ഹൃദയത്തോടെ ഞാൻ സ്തുതിക്കും • നിന്‍റെ അത്ഭുതങ്ങളെ ഞാൻ വർണ്ണിക്കും • ഞാൻ സന്തോഷിച്ചിടും എന്നും സ്തുതി പാടിടും • എന്നെ സൗഖ്യമാക്കി വീണ്ടെടുത്തതാൽ • Poorna hridhayathode njan sthuthikum • Ninte albhuthangale njan varnikkum • Njan santhoshichidum ennum sthuthi paadidum • Enne saukhyamakki veendeduthathaal • പീഡിതനു അഭയസ്ഥാനം • സങ്കടങ്ങളിൽ നൽത്തുണ നീ • ഞാൻ കുലുങ്ങുകില്ല ഒരു നാളും വീഴില്ല • എന്‍റെ യേശു എന്‍റെ കൂടെയുള്ളതാൽ • Peedithanorabhayasthanam • Sankdangalil nalthuna Nee • Njan kulungukilla orunalum veezhilla • Ente Yeshvente koodeyullathaal • • തകർക്കും നീ ദുഷ്ട ഭുജത്തെ • ഉടയ്ക്കും നീ നീചപാത്രത്തെ • സീയോൻ പുത്രി ആർക്കുക എന്നും സ്തുതി പാടുക • നിന്‍റെ രാജരാജൻ എഴുന്നള്ളാറായ് • Thakarkkum Nee dhushta bhujathe • Udaykkum Nee neechapaathrathe • Seeyonputhri arkuka ennum sthuthi paaduka • Ninte Rajarajan ezhunnallaraay • • #EntePriyanVaanilVaray #WilsonPiravom • #Gospel #MalayalamChristianSongs

#############################









Content Report
Youtor.org / YTube video Downloader © 2025

created by www.youtor.org