പിണറായി വിജയനെതിരെ പരിഹാസവുമായി വിടി ബല്‍റാം l kpcc vice president vt balram facebook post
>> YOUR LINK HERE: ___ http://youtube.com/watch?v=lIXDxZApI2A
അന്ന് ഊരിപ്പിടിച്ച വാളിന്റെ കഥ പറയുമ്പോ ഈ തോക്കിന്റെ കാര്യം മുതലാളി മറന്നു പോയതായിരിക്കും. അല്ലെങ്കില്‍ അന്നേ രണ്ടും കൂടി ഒരുമിച്ച് തള്ളാമായിരുന്നു'- വിടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു. • തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിനെ അവരുടെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല, പിന്നെയല്ലേ ഇപ്പോള്‍' എന്നാണ് മുഖ്യമന്ത്രി പരിഹസിച്ചത് • #vtbalram #pinarayivijayan
#############################
