ഹബീബിന്റെ ത്യാഗമോർത്താൽ കണ്ണ് നിറയാത്തവരാരാണ് അബവാഇലെ ഇളം തെന്നലെShihab areekodeSaleem Zuhri
>> YOUR LINK HERE: ___ http://youtube.com/watch?v=lqM2JteTSl4
Lyrics: SALEEM ZUHARI WADAKKANCHERY • Music:MUHTHARUL HASAN JEELANI • Singer: SHIHAB AREEKODE • Direction :SAAM SHAFEEQ • Mixing Mastering: MISJAD SABU • [Macbro Kondotty] • Dop Cut :SHAFEEQ KC MANJERY • Feedback : +91 9048234614 • Lyrics: • (അബവാഇലേ ഇളം തെന്നലേ • കരയുകയാണോ നീയിന്നും.... • അകം നൊന്തൊരാ ജഗരാജരേ • തഴുകുകയാണോ നീയിന്നും…) 2 • അഴൽ മാറ്റുവാൻ മലർപൂവിനെ • പുണരുകയാണോ നീയിന്നും.... • കനലെരിയും തിരുവകമിൽ • കുളിരേകുന്നോ നീയിന്നും.... • അബവാഇലേ ആകാശമേ • ഇടറുകയാണോ നീയിന്നും.... • (അബവാഇലേ) • (മഴത്തുള്ളികൾ പെയ്തൊഴുക്കും • ജലധാരയോ...കണ്ണീരോ..)2 • പൊന്നുമ്മതൻ വേർപാടിലാ • അമീനോരെ നയനങ്ങൾ • നനഞ്ഞിരുന്നോ…… …… … • അവസാനമായുമ്മ അണച്ചങ്ങ് ചേർത്തപ്പോൾ • മുഖം പൊത്തി പൂനിലാവ് • തകർന്നിരുന്നോ.. • ആ ഖബറകം മണൽ നിറക്കുന്നേരം • ഉമ്മുഐമനിൻ കരം വിറച്ചിരുന്നോ... • മണൽതരികളാ മധുമേനിയിൽ • പതിക്കുവാനായന്ന് • മടിച്ചിരുന്നോ…… . … … … • (അബവാഉമകലുമ്പോൾ • തിരിഞ്ഞും മറിഞ്ഞും നോക്കി • തരളമാ താരിന്നുള്ളം • പിടഞ്ഞിരുന്നോ….)2 • ആ ഖബർ കണ്ണിൽ നിന്നും • മായുന്ന നേരത്തുമ്മ • മാടി വിളിക്കുമെന്നും നിനച്ചിരുന്നോ • മാറോടു ചേർക്കുമെന്നും • കൊതിച്ചിരുന്നോ… • അബവാഇലേ ഇളം തെന്നലേ • കരയുകയാണോ നീയിന്നും.... • അകം നൊന്തൊരാ ജഗരാജരേ • തഴുകുകയാണോ നീയിന്നും.... • അഴൽ മാറ്റുവാൻ മലർപൂവിനെ • പുണരുകയാണോ നീയിന്നും.... • കനലെരിയും തിരുവകമിൽ • കുളിരേകുന്നോ നീയിന്നും.... • അബവാഇലേ ആകാശമേ • ഇടറുകയാണോ നീയിന്നും.. • (അബവാഇലേ) • (കരയുകയാണോ നീയിന്നും)2 • • #abavaile_ilamthennale #അബവാഇലെ_ഇളംതെന്നലെ #sufi #shihabareekode #saleemzuhari #mansoorputhanathani
#############################
