കരുണ കൊന്ത Karuna kontha ROSARY OF DIVINE MERCY











>> YOUR LINK HERE: ___ http://youtube.com/watch?v=nqRK-KeX7Hw

ROSARY OF DIVINE MERCY. • നിത്യപിതാവേ, എന്റെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു. • ചെറിയ മണികളില്‍: • ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച് • ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (10 പ്രാവശ്യം) • ഓരോ ദശകവും കഴിഞ്ഞ്: • പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ, • ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (3 പ്രാവശ്യം) • (ഇപ്രകാരം അഞ്ച് പ്രാവശ്യം ചൊല്ലി കാഴ്‌ച വയ്‌ക്കുക.) • ******************** • പുതിയ കരുണ കൊന്ത ഈ 800 പേരുടെ ഒപ്പം കൂടൂ •    • NEW DIVINE MERCY ROSARY | Karuna Kont...   • ജപമാല, ദിവ്യബലി, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം എന്നി ശുശ്രൂഷകൾ വിവിധ ദൈവാലയങ്ങളിൽനിന്നും തത്സമയം. പങ്കെടുക്കുവാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... •    / @theholyaltar-4093  

#############################









New on site
Content Report
Youtor.org / YTube video Downloader © 2025

created by www.youtor.org