ദാവീദിന്റെ ബോക്‌സിങ്ങിനേക്കാള്‍ കരുത്തുള്ള ഷെറിന്‍ Lijomol Jose
>> YOUR LINK HERE: ___ http://youtube.com/watch?v=nxwm7g2YAFk
മട്ടാഞ്ചേരിക്കാരന്‍ ആഷിക് അബുവിന്റെ മാത്രം കഥയല്ല ദാവീദ്. സൈനുല്‍ അക്മദോവ് എന്ന ലോക ബോക്സിങ് ചാമ്പ്യനെ കുറിച്ച് മാത്രമല്ല ദാവിദ് പറയുന്നത്. ഇരുവരുടെയും ബോക്‌സിങ്ങിനേക്കാള്‍ കരുത്ത് നിറഞ്ഞ തന്റേടവുമായി ജീവിക്കുന്ന ഒരു പെണ്ണിനെ കുറിച്ച് കൂടിയാണ്. ഷെറിനെ കുറിച്ചാണ്. • #lijomol #daveed #malyalammovie • കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com • Like us on Facebook: / doolnews • Instagram: / thedoolnews • Follow us on Twitter: / doolnews
#############################
