ശരീരം ചൊറിഞ്ഞു തടിക്കുന്നുണ്ടോ അർട്ടിക്കരിയ ആകാം urticaria
>> YOUR LINK HERE: ___ http://youtube.com/watch?v=o-JJLxtxRTA
ചർമ്മത്തിൽ ചൊറിച്ചിലോടു കൂടിയ ചുവന്ന അൽപ്പായുസുള്ള തടിപ്പുകൾ കണ്ടു വരുന്നു. മിനിറ്റുകൾ മുതൽ മണിക്കൂറുകൾക്കുള്ളിൽ ഇവ യാതൊരു പാടും ശേഷിപ്പിക്കാതെ അപ്രത്യക്ഷമാകുന്നു. ഇതിനെ അർട്ടിക്കേരിയ (urticaria) അല്ലെങ്കിൽ ഹൈവ്സ് (hives) എന്നു പറയുന്നു. • ചുണ്ടിലും കൺപോളകളിലും ഇത്തരം തടിപ്പുകൾ ചൊറിച്ചിലിനേക്കാൾ കൂടുതൽ വേദനയുള്ളവയായും ദിവസങ്ങളോളം നീണ്ടു നിൽക്കുന്നതായും കണ്ടു വരുന്നു . ഇതാണ് ആഞ്ജിയോഎഡീമ (angioedema). • ഇത്തരം അലർജിയുടെ ഭാഗമായി രക്തക്കുഴലുകൾ വികസിക്കുകയും ശ്വാസകോശത്തിലെ കുഴലുകൾ ചുരുങ്ങുകയും ചെയ്യുന്നതു മൂലം രക്തസമ്മർദം താഴുക, ചുമ , ശ്വാസതടസ്സം, ഹൃദയസ്‌തംഭനം, അബോധാവസ്ഥ തുടങ്ങി മരണം വരെ സംഭവിക്കാവുന്ന സങ്കീർണമായ അവസ്ഥയാണ് • #urticaria • #അർട്ടിക്കരിയ സിംപ്‌റ്റംസ് • #skin • #skins • #അല്ലറി • #allergy • #angioedema • #hives • അർട്ടിക്കേരിയ ലക്ഷണങ്ങൾ • Urticaria symptoms malayalam • Shareerathile chorichil • ശരീരത്തിൽ ഉള്ള ചൊറിച്ചിലും തടിപ്പും
#############################
