Std 5 മലയാളം എന്റെ വിദ്യാലയം Class 5 Malayalam Ente Vidhyalayam











>> YOUR LINK HERE: ___ http://youtube.com/watch?v=qQgVu-2WOgg

Standard 5, Adisthaana Paadaavali, Vishvavidhyalayam, Ente Vidhyalayam. Summary + Question and Answers. • ശ്രീ ഓളപ്പമണ്ണയുടെ കവിതയാണ് എന്റെ വിദ്യാലയം. വിശ്വവിദ്യാലയം എന്ന മഹത്തരമായ ഒരു ആശയമാണ് ഈ കവിത മുന്നോട്ടു വയ്ക്കുന്നത്. ഈ പ്രപഞ്ചം തന്നെ ഒരു വിദ്യാലയമാണ്, നമുക്ക് വേണ്ട എല്ലാ പാഠങ്ങളും പകർന്നു തരുന്ന ഒരു വിദ്യാലയം. ഈ ആകാശത്തിനു കീഴിലുള്ള ഓരോ വസ്തുവും ഓരോ അറിവുകൾ നമുക്ക് നൽകുന്നു എന്നാണ് ഈ കവിതയിൽ പറയുന്നത്. • കാവ്യാലാപനം : ശ്രദ്ധ രഞ്ജിത് •   / learnwithnimmy   • #class5malayalam #VictersWorksheet #malayalam #SCERT #keralasyllabus #LearnMalayalam #keralaschool #MalayalamTuition • Class 5 Malayalam, Malayalam Tuition, Kerala Syllabus, Learn Malayalam, Kerala School, Malayalam Notes, Malayalam Answers, kite victers malayalam, VictersWorksheet, kite victers std 05 malayalam class 04.

#############################












Content Report
Youtor.org / YTube video Downloader © 2025

created by www.youtor.org