How Superconductor Works Malayalam ഒരിക്കലും നിലയ്ക്കാത്ത വൈദ്യുതി പ്രവാഹം ഉണ്ടാക്കാം
>> YOUR LINK HERE: ___ http://youtube.com/watch?v=quHXpt7r5ow
Once a persistent current is established within a superconducting coil, the current can continue indefinitely without an external power source. It sounds like it is against the law of conservation of energy. But the thing is true. There are magnets today that work that way. Electromagnets used in Japan's high-speed trains work like this. • If we think that Superconductors are just normal conductors with very little electrical resistance, then we are wrong. A superconductor does not fit into such a simple definition. • A few days back, Korean Scientists claimed that they have invented a new super conducting material named LK-99, which shows superconductivity even at room temperature and pressure. • What is a Super Conductor? What is the science behind it? What are its features? What advantages do we have if we find superconductors that work at room temperature and pressure? Can we use these superconductors to make perpetual motion machines and free energy machines? Let's see through this video. • ഒരു Superconducting കോയിലിനകത്ത് ഒരു Persistent Current ഒരിക്കെ establish ചെയ്‌താൽ പിന്നെ, ഒരു external പവർ സോഴ്സ് ഇല്ലാതെ തന്നെ ആ current അനന്തമായി നിലനിൽക്കും. കേൾക്കുമ്പോ ഊർജ്ജ സംരക്ഷണ നിയമത്തിനു എതിരാണോ ഇത് എന്ന് തോന്നും. പക്ഷെ കാര്യം സത്യമാണ്. അങ്ങനെ പ്രവർത്തിക്കുന്ന മാഗ്നെറ്റുകൾ ഇന്നുണ്ട്. ജപ്പാന്റെ highspeed ട്രെയിനുകളിൽ ഉപയോഗിക്കുന്ന Electromagnetഉകൾ ഇങ്ങനെ ആണ് പ്രവർത്തിക്കുന്നത്. • സാധാരണ electrical കണ്ടക്ടറുകളെ അപേക്ഷിച്ചു വൈദ്യുതിയെ കൂടുതൽ അനായാസമായി കടത്തിവിടുന്ന വസ്തുക്കൾ, സൂപ്പർ കണ്ടക്ടറുകൾ എന്ന് വെച്ചാൽ അത്രയേ ഉള്ളൂ എന്നാണ് നമ്മൾ ധരിച്ചു വെച്ചിരിക്കുന്നതെങ്കിൽ നമുക്ക് തെറ്റി. അത്ര സിമ്പിൾ ആയിട്ടുള്ള ഒരു ഡെഫിനിഷനിൽ ഒതുക്കാവുന്ന ഒന്നല്ല സൂപ്പർ കണ്ടക്ടർ. എന്താണ് ഒരു Super Conductor? അതിന്റെ പിന്നിലെ ശാസ്ത്രം എന്താണ് ?. അതിന്റെ സവിശേഷതകൾ എന്തൊക്കെയാണ്. room temperatureഇലും പ്രഷറിലും പ്രവർത്തിക്കുന്ന സൂപ്പർ കണ്ടക്ടറുകൾ കണ്ടെത്തിയാൽ എന്തൊക്കെ ഗുണങ്ങൾ ആണ് നമുക്കുള്ളത്. Super Conductors ഉപയോഗിച്ചു നിലക്കാത്ത യന്ത്രങ്ങൾ ഉണ്ടാക്കാൻ കഴിയുമോ? നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം. • #superconductivity #superconductor #lk99 #freeenergy #perpetualmotion #science #physics #quantummechanics #science4mass #anoop #scienceformass • • You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc. • ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്. • ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ. • Email ID: [email protected] • Facebook Page: / science4mass-malayalam • Youtube: / science4mass • Please like , share and SUBSCRIBE to my channel . • Thanks for watching.
#############################
![](http://youtor.org/essay_main.png)