നടുവേദനയ്ക്കും ഷുഗർ കുറക്കാനും ശരീരബലം കൂട്ടാനും ഉത്തമംkarkidaka marunnunda











>> YOUR LINK HERE: ___ http://youtube.com/watch?v=qwuaGxYcE1M

ശരീരബലം കൂട്ടാനും നടു വേദനയ്ക്കും നീർക്കെട്ടിനും വായു കോപവും മാറാൻകർക്കിടക മരുന്നുണ്ട കഴിക്കുന്നത് ഉത്തമമാണ്.ഒട്ടും കയ്പ്പിലാത്ത മരുന്നുണ്ട ഉണ്ടാക്കുന്നത് കണ്ടു നോക്കൂ. • Marunnunda incredients • ------------------------------- • ഞവര അരി( ,navara rice)-250gm • അയമോദകം (Ajwin seed)-50gm • എളള് (sesame seed. ) -50gm • ജീരകം (cumin seed). -50gm • ആശാളി. ,,,(halim seeds.) -50gm • ഉലുവ. (fenu greek. ) -50gm • ചുക്ക്. (dried ginger.) -1/4tsp • ചിരകിയ തേങ്ങ. ( grated coconut) -2 ,cup • നെയ്യ്. (ghee. ) -2tbs • ശർക്കര (sarkara). -300gm • വെള്ളം. (water. -1/2cup • cardamom - 1/4tsp • grambu. 1 number • • #marunnunda • #karkidakamasam • #karkidakam marunnunda recipe • #marunnunda recipe

#############################









Content Report
Youtor.org / YTube video Downloader © 2025

created by www.youtor.org