quotഞാൻ അന്ന് പറഞ്ഞതെല്ലാം ഇപ്പൊ സത്യമായില്ലേquot Swapna Suresh Gold Smuggling Case
>> YOUR LINK HERE: ___ http://youtube.com/watch?v=re4ogv6P8eE
Gold Smuggling Case : ADGP എം ആർ അജിത്ത് കുമാറിനെതിരെ വിവാദ വെളിപ്പെടുത്തലുമായി സ്വർണക്കടത്ത് കേസിലെ ഇടനിലക്കാരൻ ഷാജ് കിരൺ. നിരവധി തവണ അജിത്ത് കുമാർ ഷാജ് കിരണുമായി ഫോണിൽ ബന്ധപ്പെട്ടു. സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണ്ണ കടത്ത് കേസിൽ സരിത്തിനെ കസ്റ്റഡിയിലെടുത്ത ശേഷം എം ആർ അജിത് കുമാറിന് ഉണ്ടായത് നേട്ടങ്ങൾ മാത്രമെന്ന് ഷാജ് കിരൺ പറയുന്നു. 2022 ജൂൺ എട്ടിന് ഷാജ് കിരണും എം ആർ അജിത് കുമാറും തമ്മിൽ നടത്തിയ വാട്സ്ആപ്പ് ചാറ്റിന്റെ പകർപ്പ് ന്യൂസ് 18ന് ലഭിച്ചു. • ADGP MR Ajith Kumar is facing a new controversy after a revelation by Shaji Kiran, the intermediary in the gold smuggling case. Shaji Kiran disclosed that Ajith Kumar had contacted him multiple times over the phone. • #goldsmugglingcase #pcgeorge #adgpmrajithkumar #swapnasuresh #shajkiran #news18kerala #breakingnews #keralanews #malayalamnews • About the Channel: • -------------------------------------------- • News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. • ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... • Subscribe our channel for latest news updates: • https://tinyurl.com/y2b33eow • • Follow Us On: • ----------------------------- • Facebook: / news18kerala • Twitter: / news18kerala • Website: https://bit.ly/3iMbT9r • News18 Mobile App - https://onelink.to/desc-youtube
#############################
![](http://youtor.org/essay_main.png)