ജോര്‍ജ് കുര്യന്റെ കേന്ദ്രമന്ത്രി സ്ഥാനംമോദിയ്ക്ക് ആ ഒറ്റ ലക്ഷ്യം മാത്രംSuresh Gopi George Kurian
>> YOUR LINK HERE: ___ http://youtube.com/watch?v=s7SA_q7TahQ
സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകും എന്നത് 101 ശതമാനം ഉറപ്പായിരുന്നു. മറ്റൊന്നും കേരള ബിജെപി നേതൃത്വം പോലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ വമ്പന്‍ സര്‍പ്രൈസാണ് കേരളത്തിന് വേണ്ടി കേന്ദ്ര നേതൃത്വം ഒരുക്കിയത്. അതിന്റെ ഞെട്ടലിലാണ് കേരളം ഇപ്പോള്‍. കേരളത്തില്‍ നിന്ന് രണ്ട് കേന്ദ്ര മന്ത്രിമാര്‍. ആ രണ്ടാമനെ ഇറക്കിയതിന് പിന്നില്‍ കൃത്യമായ ലക്ഷ്യം ഉണ്ട്. ജോര്‍ജ് കുര്യനെ കേന്ദ്ര മന്ത്രിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഇടത് വലതിനിട്ടുള്ള പണിയാണ്. എവിടെ കൈവെച്ചാല്‍ വോട്ട് പെട്ടിയില്‍ വീഴുമെന്ന് ഈ തെരഞ്ഞെടുപ്പോടെ മോദിക്ക് വ്യക്തമായി. • #bjp #centralgovernment #kerala
#############################
